ഉള്ളണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരപ്പനങ്ങാടി പഞ്ചായത്തിലെ പ്രധാന ഗ്രാമ പ്രദേശമാണ് ഉള്ളണം കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ് സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉള്ളണം&oldid=3314460" എന്ന താളിൽനിന്ന് ശേഖരിച്ചത്