Jump to content

ഉലീസി അൾഡോറോണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ulisse Aldrovandi
ജനനം11 September 1522
മരണം4 മേയ് 1605(1605-05-04) (പ്രായം 82)
Bologna
കലാലയംUniversity of Padua
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNaturalist
ശ്രദ്ധേയരായ വിദ്യാർത്ഥികൾVolcher Coiter

ഉലീസി അൾഡോറോണ്ടി (ജീവിതകാലം : 11 സെപ്റ്റംബർ 1522 - 4 മെയ് 1605) ഒരു ഇറ്റാലിയൻ പ്രകൃതിശാസ്‌ത്രപണ്‌ഡിതനും 1568 ൽ സ്ഥാപിക്കപ്പെട്ടതും യൂറോപ്പിൽ ഇത്തരത്തിൽ ആദ്യത്തേതുമായിരുന്ന ബൊലോഗ്നായുടെ ബൊട്ടാണിക്കൽ ഗാർഡന്റെ സ്ഥാപനത്തിനു പിന്നിലുള്ള ചാലകശക്തിയുമായിരുന്നു. കാൾ ലിനേയസും കോംറ്റെ ഡി ബഫോണും അദ്ദേഹത്തെ പ്രകൃതിചരിത്ര പഠനത്തിന്റെ പിതാവായി കണക്കാക്കിയിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. Ruggieri, M.; Polizzi, A. (1 March 2003). "From Aldrovandi's "Homuncio" (1592) to Buffon's girl (1749) and the "Wart Man" of Tilesius (1793): antique illustrations of mosaicism in neurofibromatosis?". J Med Genet. 40 (3): 227–232. doi:10.1136/jmg.40.3.227. PMC 1735405. PMID 12624146 – via jmg.bmj.com.
"https://ml.wikipedia.org/w/index.php?title=ഉലീസി_അൾഡോറോണ്ടി&oldid=2922717" എന്ന താളിൽനിന്ന് ശേഖരിച്ചത്