ഉലാവ്.എച്ച്. ഹേഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉലാവ് ഹേഗ്

ഉലാവ് ഹാക്കൺസൺ ഹേഗ് (ജ:1908 ഓഗസ്റ്റ് 18 - മ:1994 മേയ് 23) ഒരു നോർവീജിയൻ കവിയും പരിഭാഷകനുമായിരുന്നു. ഉൽവിക് എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം ആൽഫ്രഡ് ടെന്നിസൺ, വില്യം യീറ്റ്സ്, റോബർട്ട് ബ്രൗണിങ്, സ്റ്റീഫൻ മല്ലാർമെ, ആർതർ റിംബാവ്, സ്റ്റീഫൻ ക്രെയിൻ,ഫ്രെഡറിക് ഹോൾഡർലിൻ, ജോർജ് ട്രാക്ൾ, പോൾ സെലൻ, ബെർട്ടോൾട്ട് ബ്രെക്റ്റ്, റോബർട്ട് ബ്ലൈ എന്നിവരുടെ കൃതികൾ നോർവീജിയൻ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.1946 ൽ ഹ്യൂഗിന്റെ ആദ്യകാല കവിതകൾ പരമ്പരാഗത രൂപത്തിൽ ഉള്ളവയാണ്. ഉലാവിന്റെ കവിതകൾ പിന്നീട് ജാൻ എറിക് വോൾഡ് തുടങ്ങിയ നോർവേ നോർവീജിയൻ കവികളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തു .

ഒരു ഇംഗ്ലീഷ് പരിഭാഷ[തിരുത്തുക]
The cat is sitting
out front
when you come.
Talk a bit with the cat.
He is the most sensitive one here.
"https://ml.wikipedia.org/w/index.php?title=ഉലാവ്.എച്ച്._ഹേഗ്&oldid=2890924" എന്ന താളിൽനിന്ന് ശേഖരിച്ചത്