ഉറുഗ്വേ നദി
ഉറുഗ്വേ നദി | |
---|---|
നദിയുടെ പേര് | Río Uruguay (Spanish) Rio Uruguai (Portuguese) |
Countries | |
Physical characteristics | |
പ്രധാന സ്രോതസ്സ് | Pelotas River Serra Geral, Brazil 1,800 മീ (5,900 അടി) |
രണ്ടാമത്തെ സ്രോതസ്സ് | Canoas River Serra Geral, Brazil |
നദീമുഖം | Río de la Plata Argentina, Uruguay 0 മീ (0 അടി) 34°12′S 58°18′W / 34.200°S 58.300°W[1] |
നീളം | 1,838 കി.മീ (1,142 മൈ)[2] |
Discharge | |
Discharge (location 2) |
4,622 m3/s (163,200 cu ft/s) |
Discharge (location 3) |
|
Discharge (location 4) |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 353,451 കി.m2 (136,468 ച മൈ)[10] 365,000 കി.m2 (141,000 ച മൈ)[4] |
പോഷകനദികൾ |
|
ഉറുഗ്വേ നദി (സ്പാനിഷ്: റിയോ ഉറുഗ്വേ, സ്പാനിഷ് ഉച്ചാരണം: ['rio uɾuˈɣwaj]; പോർച്ചുഗീസ്: റിയോ ഉറുഗ്വായി, ബ്രസീലിയൻ പോർച്ചുഗീസ്: [ʁiu uɾuˈɡwaj]) തെക്കേ അമേരിക്കയിലെ ഒരു പ്രധാന നദിയാണ്. വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ഈ നദി ബ്രസീൽ, അർജന്റീന, ഉറുഗ്വേ എന്നീ രാജ്യങ്ങൾക്കിടയിലെ അതിർത്തികളുടെ ഭാഗങ്ങൾ രൂപീകരിക്കുകയും മറ്റ് രണ്ട് രാജ്യങ്ങളിൽ നിന്ന് ലാ മെസൊപ്പൊട്ടേമിയയിലെ ചില അർജന്റീന പ്രവിശ്യകളെ വേർതിരിക്കുകയും ചെയ്യുന്നു. ബ്രസീലിലെ സാന്താ കാറ്ററീന, റിയോ ഗ്രാൻഡെ ഡോ സുൽ എന്നീ സംസ്ഥാനങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ഇത് അർജന്റീനയിലെ മിഷൻസ്, കൊറിയന്റസ്, എൻട്രെ റിയോസ് പ്രവിശ്യകളുടെ കിഴക്കൻ അതിർത്തി രൂപപ്പെടുത്തുന്നതോടൊപ്പം ഉറുഗ്വേയിലെ ആർട്ടിഗാസ്, സാൾട്ടോ, പെയ്‌സാൻഡു, റിയോ നീഗ്രോ, സോറിയാനോ, കൊളോണിയ എന്നീ വകുപ്പുകളുടെ പടിഞ്ഞാറൻ അതിർത്തികളും രൂപീകരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Uruguay River at GEOnet Names Server
- ↑ "Río de la Plata". Encyclopædia Britannica. Retrieved 14 August 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-19. Retrieved 2021-10-17.
- ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;varis
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.fao.org/3/ca2141en/CA2141EN.pdf.
{{cite web}}
: Missing or empty|title=
(help) - ↑ https://link.springer.com/article/10.1134%2FS0097807818060088.
{{cite web}}
: Missing or empty|title=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-19. Retrieved 2021-10-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-19. Retrieved 2021-10-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-19. Retrieved 2021-10-17.
- ↑ https://iwlearn.net/resolveuid/92c8003b-1b64-424e-b251-602185ffa061.
{{cite web}}
: Missing or empty|title=
(help)