ഉറവും കനവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദിവാസികളും അനാദിവാസികളും ആയ ആദിവാസികളുടെ  നാശോന്മുഖമായ ഭാഷകളെയും സംസ്കാരത്തെയും അപനിർമ്മിക്കുന്ന കൃതിയാണ് ഉറവും കനവും ആദിവാസി സംസ്കാരം സാഹിത്യം എന്ന നിലയിൽ അന്വേഷണാത്മകമായ കണ്ടെത്തലുകളാണ് ഉറവും കനവും എന്ന പുസ്തകം ചർച്ച ചെയ്യുന്നത് ഡോ.ടി.പവിത്രനാണ്‌ ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് 28 പ്രബന്ധ കാരന്മാർ തങ്ങളുടെ കണ്ടെത്തലുകളിലൂടെ ആദിവാസി ഭാഷയേയും സംസ്കാരത്തെയും സാഹിത്യത്തെയും അടയാളപ്പെടുത്തുകയാണ് ഉറവും കനവും എന്ന പുസ്തകത്തിലൂടെ കാസർകോട് ജില്ലയിലെ കൊറഗർ മുതൽ തിരുവനന്തപുരം ജില്ലയിലെ കാണിക്കാർ വരെയുള്ള ആദിവാസി ഭാഷകളെയും സാഹിത്യത്തെയും പഠനത്തിന് വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് സമാഹാരമാണ് ഉറവും കനവും

"https://ml.wikipedia.org/w/index.php?title=ഉറവും_കനവും&oldid=3092140" എന്ന താളിൽനിന്ന് ശേഖരിച്ചത്