ഉരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയകാലത്ത് നിലനിന്നിരുന്ന ഒരു അളവ്.ധാന്യങ്ങൾ അളക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്.നാഴിയുടെ പകുതിയാണ് ഉരി.അരക്കുപ്പി ദ്രാവകത്തിനും ഉരി എന്നു പറയും.രണ്ട് ഒഴക്ക് അല്ലെങ്കിൽ ആഴക്ക് ഉരി.നാലു നാഴി ഒരു സേർ

"https://ml.wikipedia.org/w/index.php?title=ഉരി&oldid=1964760" എന്ന താളിൽനിന്നു ശേഖരിച്ചത്