ഉരാൻഷ്യ ബുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ ഉരാൻഷ്യ ബുക്ക്
The Urantia Book.png
The Urantia Book (1955)
കർത്താവ്Undetermined
പ്രസാധകൻUrantia Foundation, others
പ്രസിദ്ധീകരിച്ച തിയതി
October 1955
മാധ്യമംPrint (Hardback & Paperback)
ISBNISBN 0-911560-02-5, ISBN 0-9651972-3-9 (Uversa Press)
THE URANTIA BOOK WITH 300 PAGE TOPICAL INDEX, AUDIO DVD
Uversa Press Edition with Topical Index and internal cross-reference system
കർത്താവ്Original Multiple Authors
യഥാർത്ഥ പേര്The Urantia Book
വിഷയംSpirituality, Cosmology, Creationism and Evolution, Human Destiny, Jesus Studies
പ്രസാധകൻUversa Press
പ്രസിദ്ധീകരിച്ച തിയതി
July 2002
മാധ്യമംPrint (Hardcover & Softcover), Audio DVD
ISBNISBN 0-9651972-3-9

1950ൽ അമേരിക്കയിലെ ഷിക്കാഗൊയിൽ മുദ്രണം ചെയ്ത ഒരു വലിയ പുസ്തകമാണ് ഉരാൻഷ്യ ബുക്ക്. ഈ പുസ്തകം 96 പ്രബന്ധങ്ങളുടെ ഒരു സമാഹാരമാണ്. 2000ൽപരം പേജുകൾ. ഈ പുസ്തകത്തിന്റെ എഴുത്തുകാർ ആരാണു് എന്നുള്ള കാര്യം അജ്ഞാതമാണു്.

ഭൂമിയുടെ ഉൽപ്പത്തി, മനുഷ്യജാതിയുടെ ആരംഭം, ഭൂമിയെ പോലുള്ള മറ്റ് ഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, ദൈവികഭരണത്തിനെപ്പറ്റിയുള്ള കാര്യങ്ങൾ തുടങ്ങിയവയാണു് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.

അവലംബം[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Urantia Book എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഉരാൻഷ്യ_ബുക്ക്&oldid=2379751" എന്ന താളിൽനിന്ന് ശേഖരിച്ചത്