ഉയരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Uyare
പ്രമാണം:Uyare Movie.jpg
Theatrical release poster
സംവിധാനംമനു അശോകൻ
നിർമ്മാണംഷെനുഗ
ഷെഗ്ന
ഷെർഗ
കഥബോബി- സഞ്ജയ്‌
തിരക്കഥബോബി-സഞ്ജയ്‌
അഭിനേതാക്കൾപാർവതി
ആസിഫ് അലി
ടൊവിനോ തോമസ്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംമുകേഷ് മുരളീധരൻ
ചിത്രസംയോജനംമഹേഷ്‌ നാരായണൻ
വിതരണംKalpaka films, Indywood Distribution Network(IDN)
റിലീസിങ് തീയതി
  • 26 ഏപ്രിൽ 2019 (2019-04-26)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം2 hr 05 mins

മനു അശോകൻ സംവിധാനം ചെയ്ത് 2019 -ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഉയരെ. പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിൽ  ടൊവിനോ തോമസ്, ആസിഫ് അലി  എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ  

"https://ml.wikipedia.org/w/index.php?title=ഉയരെ&oldid=3135593" എന്ന താളിൽനിന്ന് ശേഖരിച്ചത്