ഉള്ളടക്കത്തിലേക്ക് പോവുക

ഉമ്മിണിത്തങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ്മിണിത്തങ്ക
സംവിധാനംജി. വിശ്വനാഥ്
കഥജഗതി എൻ.കെ. ആചാരി
നിർമ്മാണംപി.കെ. സത്യപാൽ
അഭിനേതാക്കൾകൊട്ടാരക്കര ശ്രീധരൻ നായർ
മുതുകുളം രാഘവൻ പിള്ള
കുട്ടൻ പിള്ള
എസ്.പി. പിള്ള
കെടാമംഗലം സദാനന്ദൻ
ആറന്മുള പൊന്നമ്മ
പത്മിനി
രാഗിണി
സുകുമാരി
ടി.എസ്. മുത്തയ്യ
പി.കെ. സത്യപാൽ
ജി.കെ. പിള്ള
കെ.കെ. ചെല്ലപ്പൻ
അംബിക (പഴയത്)
ആഖ്യാതാവ്പി. ഗണേഷ്
പി. സുബ്രഹ്മണ്യം
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംജി. വിശ്വനാഥ്
വീരപ്പ
ശങ്കർ
സംഗീതംവി. ദക്ഷിണാമൂർത്തി
വിതരണംഅസ്സോസിയേറ്റഡ് പിക്ചേഴ്സ്
റിലീസ് തീയതി
14/04/1961
രാജ്യംഇന്ത്യ
ഭാഷമലയാളം

1961-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉമ്മിണിത്തങ്ക.[1] ജി. വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം പി.കെ. സത്യപാൽ ഓറിയന്റൽ മൂവീസിനു വേണ്ടി നിർമിച്ചതാണ്. സംഗീത സംവിധാനം വി. ദക്ഷിണാമൂർത്തി നിർവഹിച്ചു. പി. ഭാസ്കരനും അഭയദേവും ചേർന്നെഴുതിയ 9 ഗാനങ്ങൾ ഇതിലുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇ.എൻ.സി. നായരുടേതാണ്. ന്യൂട്ടോൺ, ശ്യാമള എന്നീ സ്റ്റുഡിയോകളിൽ വച്ച് നിർമ്മാണം പൂർത്തിയായി.

താരനിര[2]

[തിരുത്തുക]
ക്ര.നം.താരംവേഷം
1കൊട്ടാരക്കര ശ്രീധരൻ നായർമാർത്താണ്ഡവർമ്മ
2പത്മിനിഉമ്മിണിത്തങ്ക
3ജി.കെ. പിള്ളരാമൻ തമ്പി
4രാഗിണിആനന്ദം
5മുതുകുളം രാഘവൻ പിള്ള
6സുകുമാരിവള്ളി
7കെ.കെ. ചെല്ലപ്പൻരവിവർമ്മ
8എസ്.പി. പിള്ള
9കെടാമംഗലം സദാനന്ദൻ
10ആറന്മുള പൊന്നമ്മഅഭിരാമ
11ടി.എസ്. മുത്തയ്യരാമയ്യ
12പി.കെ. സത്യപാൽ
13അംബിക (പഴയത്)നർത്തകി
14കുട്ടൻ പിള്ള
15ഡോ കെ കൃഷ്ണൻ നായർ
16ഭൂപതി നന്ദാറാം
17കെ സദാശിവൻ
18സിംഹളൻ
19സി കൃഷ്ണൻ

ഗാനങ്ങൾ[3]

[തിരുത്തുക]
നമ്പർ.പാട്ട്രചനപാട്ടുകാർരാഗം
1ജയ് ജഗദീശാപണ്ഡിറ്റ് ഷർധറാം ഫിലൗരിഎസ്. ജാനകി
2കാവിലമ്മേപി ഗംഗപി ലീല ,കോറസ്‌
3കണ്ണുനീർ മാത്രമായല്ലോഅഭയദേവ്പി. ലീല
4മഹാബലി വന്നാലുംപി ഭാസ്കരൻകോറസ്‌
5അക്കാനി പോലൊരുകെടാമംഗലം സദാനന്ദൻവി. ദക്ഷിണാമൂർത്തി ,പുനിത
6ഗീതോപദേശംപരമ്പരാഗതം(വേദവ്യാസർ)വി. ദക്ഷിണാമൂർത്തി ,എം എൽ വസന്തകുമാരി ,പി ലീല
7നിമിഷങ്ങളെണ്ണിയെണ്ണിപി ഭാസ്കരൻപി ലീല
8വേളിക്കുന്നിൽ പള്ളിമഞ്ചല്പി ഭാസ്കരൻപി ലീല
9വിണ്ണിലുള്ള താരകമേപി ഭാസ്കരൻപി ലീല

അവലംബം

[തിരുത്തുക]
  1. "-". Malayalam Movie Database. Archived from the original on 2011-02-25. Retrieved 11 March 2011.
  2. "ഉമ്മിണിത്തങ്ക (1961)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2025.
  3. "ഉമ്മിണിത്തങ്ക (1961)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2024-02-22. Retrieved 2023-10-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://www.malayalasangeetham.info/m.php?2173 Archived 2013-02-15 at the Wayback Machine ഉമ്മിണിത്തങ്ക


"https://ml.wikipedia.org/w/index.php?title=ഉമ്മിണിത്തങ്ക&oldid=4587732" എന്ന താളിൽനിന്ന് ശേഖരിച്ചത്