ഉമ്മനഴി

Coordinates: 10°53′43.63″N 76°29′37.26″E / 10.8954528°N 76.4936833°E / 10.8954528; 76.4936833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ്മനഴി
പാലക്കാട് ജില്ലയിലെ ഗ്രാമം
Coordinates: 10°53′43.63″N 76°29′37.26″E / 10.8954528°N 76.4936833°E / 10.8954528; 76.4936833
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംകടമ്പഴിപ്പുറം
ഭരണസമ്പ്രദായം
 • ഭരണസമിതികടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
678632
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL 51
Civic agencyകടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഉമ്മനഴി . പാലക്കാട് നിന്ന് 35 കിലോമീറ്റർ അകലെയാണ് ഉമ്മനഴി സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • പത്തീശ്വരം ക്ഷേത്രം
  • ഉമ്മനഴി കയറൻ കാവ്

പള്ളികൾ[തിരുത്തുക]

  • ഹോളി ക്രോസ് ചർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • എം എൻ കെ എം ഗവ: ഹയർസെക്കന്ററി സ്കൂൾ

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • സഹകരണ അർബൻ ബാങ്ക്

റോഡുകൾ[തിരുത്തുക]

  • കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡ്
  • ടിപ്പു സുൽത്താൻ റോഡ്

അവലംബങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉമ്മനഴി&oldid=3344652" എന്ന താളിൽനിന്ന് ശേഖരിച്ചത്