ഉമ്മത്തൂര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഉമ്മത്തുര്. കോഴിക്കോട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തി ഗ്രാമം കൂടിയാണിത്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജും (എസ്.ഐ.എ.കോളജ്) അതിന്റെ കീഴിലുള്ള 7 പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവവർത്തിക്കുന്നത് ഈ ഗ്രാമത്തിലാണ്. മയ്യഴിപ്പുഴയുടെ തീരമാണ് ഈ ഗ്രാമത്തിന്റെ കിഴക്കെ അതിർത്തി.

"https://ml.wikipedia.org/w/index.php?title=ഉമ്മത്തൂര്&oldid=1082558" എന്ന താളിൽനിന്ന് ശേഖരിച്ചത്