ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം
ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം is located in Kerala
ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം
ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം
Location in Kerala
നിർദ്ദേശാങ്കങ്ങൾ:9°18′07″N 76°35′09″E / 9.30194°N 76.58583°E / 9.30194; 76.58583Coordinates: 9°18′07″N 76°35′09″E / 9.30194°N 76.58583°E / 9.30194; 76.58583
പേരുകൾ
സ്ഥാനം
രാജ്യം:ഇന്ത്യ
ജില്ല:ആലപ്പുഴ
സ്ഥാനം:ഉമ്പർനാട്, തെക്കേക്കര പഞ്ചായത്ത്
വാസ്തുവിദ്യയും ആചാരങ്ങളും
ചരിത്രം

ഉമ്പർനാട് ശ്രീധർമ്മ ശാസ്താക്ഷേത്രം മാവേലിക്കരയിലെ പ്രസിദ്ധ അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ശബരിമലയിലെ പോലെ ഏകശിലാപ്രതിഷ്ഠ ആണ് ഇവിടുത്തെ പ്രത്യേകത. ചിൻമുന്ദ്രാ ഭാവത്തിൽ യോഗ ഭാവത്തിലാണ് പ്രതിഷ്ഠ. പ്രകൃതിമനോഹരമായ ക്ഷേത്ര മന്ദിരവും പ്രശാന്തമായ അന്തരീക്ഷവും ഭവ്യമായ ക്ഷേത്രാനുഭൂതി ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നു. ഈ ക്ഷേത്രത്തോടുചേർന്നുള്ള കാവ് പ്രത്യേകം പ്രസ്താവ്യമാണ്.

ഉത്സവം[തിരുത്തുക]

മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം.

എത്തിച്ചേരാൻ[തിരുത്തുക]

മാവേലിക്കരയിൽ നിന്നും കല്ലുമലവഴി കറ്റാനത്തേക്ക് പോകുമ്പോൾ കനാൽ കവലയിൽ നിന്നും 2 കിമി കിഴക്കോട്ട് യാത്രചെയ്താൽ ഇവിടെ എത്തിച്ചേരാം

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]