ഉബുണ്ടുകൈലിൻ
Jump to navigation
Jump to search
![]() ഉബുണ്ടുകൈലിൻ 13.04 | |
നിർമ്മാതാവ് | കാനോനിക്കൽ ലി. / ഉബുണ്ടുകൈലിൻ സമൂഹം |
---|---|
ഒ.എസ്. കുടുംബം | യൂനിക്സ് സമാനം |
സോഴ്സ് മാതൃക | ഓപ്പൺ സോഴ്സ് |
പ്രാരംഭ പൂർണ്ണരൂപം | 25 ഏപ്രിൽ 2013 |
നൂതന പൂർണ്ണരൂപം | 13.04 / 25 ഏപ്രിൽ 2013 |
ലഭ്യമായ ഭാഷ(കൾ) | ചൈനീസ് |
പാക്കേജ് മാനേജർ | ഡിപികെജി |
കേർണൽ തരം | മോണോലിത്തിക്ക് (ലിനക്സ് കെർണൽ) |
Userland | ഗ്നു |
യൂസർ ഇന്റർഫേസ്' | യൂണിറ്റിl |
സോഫ്റ്റ്വെയർ അനുമതി പത്രിക | പ്രധാനമായും ഗ്നു ജിപിഎൽ മറ്റു ലൈസൻസുകളും |
വെബ് സൈറ്റ് | www |
ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഔദ്യോഗിക ചൈനീസ് പതിപ്പാണ് ഉബുണ്ടുകൈലിൻ. മുമ്പുണ്ടായിരുന്ന കൈലിൻ ഓഎസിന്റെ പിന്തുടർച്ചയാണീ ഓഎസ്.[1] 2013ൽ കാനോനിക്കലും ചൈനീസ് വിവരസാങ്കേതിക വിദ്യാ വകുപ്പും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉബുണ്ടുകൈലിൻ രൂപം കൊള്ളുന്നത്.[2][3] ഡെസ്ക്ടോപ്പ്, ലാപ്ടോപ് കമ്പ്യൂട്ടറുകളെ ഉദ്ദേശിച്ചാണ് ഉബുണ്ടുകൈലിൻ നിർമ്മിച്ചിരിക്കുന്നത്.[4]
അവലംബം[തിരുത്തുക]
- ↑ Chinese Linux Distro Seeks Place in Ubuntu Family, www.omgubuntu.co.uk, 27 February 2013. Retrieved 29 April 2013
- ↑ "Et tu, Ubuntu?", The Epoch Times, 29 April 2013
- ↑ "Chinese government builds national OS around Ubuntu.", ZDNet, 22 March 2013
- ↑ China to create home-grown operating system, BBC News, 22 March 2013