ഉപ്പിളിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപ്പിളിയൻ
Asystasia dalzelliana 01.JPG
ഉപ്പിളിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. dalzelliana
ശാസ്ത്രീയ നാമം
Asystasia dalzelliana
Santapau
പര്യായങ്ങൾ
  • Asystasia violacea Dalzell ex C.B.Clarke

കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒരു മീറ്റർ വരെ പൊക്കം വയ്ക്കുന്ന ബഹുവർഷിയായ[1] ഒരു കുറ്റിച്ചെടിയാണ് ഉപ്പിളിയൻ. (ശാസ്ത്രീയനാമം: Asystasia dalzelliana). നാട്ടുവൈദ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ചെടി പണ്ട് ഉപ്പു ശുദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്നു. മാലിന്യമുള്ള ഉപ്പ് തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ട ശേഷം ഉപ്പിളിയന്റെ തണ്ട് ചതച്ച് ചേർത്ത് വീണ്ടും തിളപ്പിക്കുന്നു. കുറെക്കഴിയുമ്പോൾ മാലിന്യങ്ങളും ചെടിയുടേ ഭാഗങ്ങളും പതഞ്ഞ് മുകളിലെത്തുന്നു. ഇത് മാറ്റുമ്പോൾ ശുദ്ധമായ ഉപ്പുജലം ലഭിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉപ്പിളിയൻ&oldid=2900771" എന്ന താളിൽനിന്ന് ശേഖരിച്ചത്