വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arjun Asok അർജുൻ അശോക് Whitetararaj |
---|
|
ജനനം | Arjun Asok (2001-10-14) 14 ഒക്ടോബർ 2001 (22 വയസ്സ്)
|
---|
ദേശീയത | Indian |
---|
പൗരത്വം | India |
---|
തൊഴിൽ | Student |
---|
ഉയരം | 1.71 മീ (5 അടി 7 ഇഞ്ച്) |
---|
വിക്കിപീഡിയൻ Wikipedian
______________________________
ഭാരത ഗണരാജ്യം
Republic of India
|
നമസ്കാരം , ഞാൻ അർജുൻ അശോക് ഞാനൊരു മലയാളിയാണ്. എൻറെ സ്വദേശം പനമറ്റം ആണ് . സൗദിയിലെ ജുബൈൽ ആണ് ഇപ്പോൾ എൻറെ സ്വദേശം .
പ്രശസ്ത വ്യക്തികൾ, സ്ഥലങ്ങൾ , ജോഗ്രഫി എന്നി കാര്യങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ ഞാൻ അത് തിരുത്താൻ ശ്രമിക്കും. ഈ മേഖലകളിൽ ഞാൻ വളരെ സജീവമാണ്.
ഞാൻ ഉണ്ടാക്കിയ താളുകൾ[തിരുത്തുക]
- പനമറ്റം
- പനമറ്റം ശ്രീ ഭഗവതിക്ഷേത്രം
- ഒരു മെക്സിക്കൻ അപാരത
- മോഹൻലാൽ (ചലച്ചിത്രം)
- ആനന്ദം
- അനുരാഗ കരിക്കിൻ വെള്ളം
- ആടുപുലിയാട്ടം
- വൈറ്റ്
- വേട്ട