ഉപയോക്താവ്:Vssun/talk/ഉറവിടമില്ലാത്ത ചിത്രം - മുന്നറിയിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[[:{{{1}}}]][തിരുത്തുക]

താങ്കൾ‌ അപ്‌ലോഡ് ചെയ്ത [[:{{{1}}}|ഈ ചിത്രത്തിന്റെ]] ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത/വരച്ചുണ്ടാക്കിയ ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും ലഭിച്ചതാണെങ്കിൽ അതിന്റെ ലിങ്ക് ചേർക്കുക. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെടാനിടയുണ്ട്. ചിത്രം തിരുത്തി, വിവരങ്ങൾ ചേർക്കുന്നതിന് ഇവിടെ ഞെക്കുക

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ