ഉപയോക്താവ്:Vssun/article

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപീഡിയ വിജ്ഞാനകോശമാണ്‌.[തിരുത്തുക]

മറ്റുള്ളവര്‍ക്ക് അറിവു പകര്‍ന്നു നല്‍കാന്‍ സാധിക്കുന്ന എന്തു വിവരവും ഇവിടെ പ്രസിദ്ധീകരിക്കാം. എന്നാല്‍ കഥകള്‍ കവിതകള്‍ പോലെയുള്ള സര്‍ഗസൃഷ്ടികള്‍ വിക്കിപീഡിയയില്‍ അനുവദനീയമല്ല. ഉദാഹരണത്തിന്‌ താങ്കള്‍ ജനിച്ചു വളര്‍ന്ന നാടിനെക്കുറിച്ചുള്ള ഒരു ലേഖനം വിക്കിപീഡിയയിലെഴുതൂ.. ഇനിയും സംശയങ്ങളുണ്ടെങ്കില്‍ എന്റെ സം‌വാദത്താളില്‍ അതായത് ഇവിടെ ഞെക്കി ഒരു കുറിപ്പിടൂ..

ആശംസകളോടെ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vssun/article&oldid=89925" എന്ന താളിൽനിന്ന് ശേഖരിച്ചത്