ഉപയോക്താവ്:Vssun/നക്ഷത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രസതന്ത്രവുമായി ബന്ധപ്പെട്ട വിഭാഗത്തിൽ താങ്കൾ എഴുതുന്ന ലേഖനങ്ങൾ മികച്ചവ ആണ്. സങ്കീർണ്ണതയും സാങ്കേതികത്വവും നിറഞ്ഞ ഈ വിഭാഗത്തിലെ ലേഖനങ്ങൾ മലയാളം വിക്കിയിൽ എഴുതാൻ താങ്കൾ കാണിക്കുന്ന ഉത്സാഹത്തിനു ഒരു പ്രോത്സാഹനമായി ഞാൻ താങ്കൾ‍ക്ക് ഈ താരകം സമർപ്പിക്കുന്നു. ഇനിയും കൂടുതൽ ലേഖനങ്ങൾ എഴുതാൻ ഈ താരകം ഒരു പ്രചോദനം ആകും എന്നു കരുതട്ടെ. ലേഖനങ്ങളെല്ലാം മികച്ചതാകുന്നുണ്ട്. തുടർന്നും എഴുതുക. ആശംസകൾ. --Shiju Alex 12:26, 14 ഡിസംബർ 2006 (UTC)
Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Simynazareth 06:20, 27 നവംബർ 2006 (UTC)simynazareth
Barnstar of Diligence.png ഒരു താരകം കൂടി
മലയാളം വിക്കിപീഡിയയിൽ രസതന്ത്രം രസകരമാക്കാൻ താങ്കൾ നടത്തുന്ന അത്യധ്വാനത്തിനും ആത്മാർത്ഥതയ്ക്കും എന്റ വക താരകം. കൂടുതൽ സേവനങ്ങൾക്ക് ഇതൊരു പ്രചോദനമാകട്ടെ. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:മൻ‌ജിത് കൈനി 06:58, 22 ഡിസംബർ 2006 (UTC)
Barnstar of Diligence.png ഇതിരിക്കട്ടെ
റോട്ടിയും പാവ് ബാജിയും മാത്രം തിന്നുന്നതല്ലെ, ഈ ചെറിയ താരകം കൂടി ഇരിക്കട്ടെ. എഴുതുമ്പോൾ വിശക്കാതിരിക്കാൻ. ഇനിയും എഴുതുക. ഈ നക്ഷത്ര ബഹുമതി നൽകിയത് --ചള്ളിയാൻ 13:05, 2 ജനുവരി 2007 (UTC)
Barnstar-atom3.png സ്പെഷൽ പുരസ്കാരം
രസതന്ത്രത്തിലെ ലേഖനങ്ങൾ വളരെ മികച്ചതാണ് , താങ്കളുടെ ആത്മാർഥ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ പുരസ്കാ‍രം താങ്കൾക്ക് പ്രചോദനമാകട്ടെ. --ജിഗേഷ്
Original Barnstar.png ഒന്നാം റാങ്കുകാരന്
ഫെബ്രുവരി‍ 27 വരെയുള്ള കണക്കുകൾ പ്രകാരം താങ്കൾ എന്നെ കടത്തിവെട്ടി ഒന്നാം റാങ്കുകാരനായിരിക്കുന്നു. അസൂയയോടെ ഒരു താരകം. ഞാനുടനെ അതു തിരിച്ചു പിടിച്ചോളാം. ഗർ‌ർ‌ർ‌ർ‌ർ‌ർ :Simynazareth 10:19, 27 ഫെബ്രുവരി 2007 (UTC)simynazareth
Barnstar-Interlingual.png വസ്സൂന്‌
മലയാളം വ്യാകരണത്തിലെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്ത് ലേഖനങ്ങൾ മികച്ചതാക്കിയതിന്‌ എൻറെ ഒരു ചെറിയ ഉപഹാരം. സമർപ്പിക്കുന്നത്,--സുഗീഷ് 00:13, 21 ഒക്ടോബർ 2007 (UTC)
Lots of barnstars.png അയ്യായിരം നക്ഷത്രങ്ങൾ
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾക്കായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി കുറച്ച് താരകങ്ങൾ . താരകങ്ങൾ നൽകുന്നത് --സുഗീഷ് 21:16, 12 ഡിസംബർ 2007 (UTC)

നൈട്രജൻ എന്ന തിരഞ്ഞെടുത്ത ലേഖനത്തിൻറെ അണിയറയിൽ പ്രവർത്തിച്ചതിന് ഈ മെഡൽ. പിന്നെ ഗന്ധകം സുഗന്ധപൂരിതമാക്കിയതിനും., ഈ ബഹുമതി നൽകിയത് ചള്ളിയാൻ 12:39, 9 മാർച്ച് 2007 (UTC)
Wikipuli.png യെവ പുലിയാണു കേട്ടാ
മലയാളം വിക്കിപീഡിയയിൽ തിളങ്ങി നിൽക്കുന്ന പുലി. വെറും പുലിയല്ല വിക്കിപുലി. കേരളത്തിലെ സ്ഥലങ്ങൾ അംശങ്ങളിലൊതുക്കാനും ഒട്ടെറെ ലേഖനങ്ങളുടെ നിലവാരമുയർത്താനും യെവ നടത്തുന്ന ശ്രമങ്ങൾ തന്നെ തെളിവ്. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:മൻ‌ജിത് കൈനി 05:07, 16 മാർച്ച് 2007 (UTC)
ചാലക്കുടി എന്ന തിരഞ്ഞെടുത്ത ലേഖനത്തിൻറെ അണിയറയിൽ പ്രവർത്തിച്ചതിന് ഈ മെഡൽ. പിന്നെ മുഖം നോക്കാതെ നടപടികൾ എടുക്കുന്നതിനും. ഈ ബഹുമതി നൽകിയത് --ചള്ളിയാൻ 08:46, 24 ജൂൺ 2007 (UTC)
Upholder order.gif പുതിയ ലേഖനങ്ങളെ അടുക്കിപ്പെറുക്കിയതിന്
പ്രധാന താളിൽ വരുന്ന പുതിയ ലേഖനങ്ങൾ ഏറെ ദിവസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ സമകാലികമാക്കിയതിന് അഭിനന്ദനങ്ങൾ! ഈ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട് നക്ഷത്ര ബഹുമതി നൽകിയത്: --സിദ്ധാർത്ഥൻ 17:02, 12 ഫെബ്രുവരി 2009 (UTC)
  • അർഹിക്കുന്ന താരകം അനുയോജ്യമായ അവസരത്തിൽ നൽകിയ സിദ്ധാർഥൻ ചേട്ടൻറെ കൂടെ ഞാനും ഈ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട് ഒരു ഒപ്പ് വെയ്ക്കുന്നു.--സുഭീഷ് - സം‌വാദങ്ങൾ 06:57, 13 ഫെബ്രുവരി 2009 (UTC)
Goldenwiki 2.png ഡെൽഹി
ഡെൽഹി എന്ന ലേഖനത്തിൽ താങ്കളുടെ പങ്ക് സ്തുത്യാർഹം തന്നെ.. പ്രത്യേകിച്ചും ഡെൽഹിയുടെ ചരിത്രം എന്ന ഭാഗങ്ങൾ ഭംഗിയായി മികച്ചതാക്കിയതിന് തിരഞ്ഞെടുത്ത ലേഖനത്തിന് താരകത്തിന്റെ ഒരു പങ്ക് താങ്കൾക്കും.. --  Rameshng | Talk  09:49, 17 മേയ് 2009 (UTC)
ഒരൊപ്പ് എന്റെ വക, അഭിനന്ദനങ്ങൾ --ജുനൈദ് (സം‌വാദം) 03:25, 23 മേയ് 2009 (UTC)

വിക്കി കൂട്ടായ്മയിൽനിന്നുള്ള അംഗീകാരത്തിന്ന് നന്ദി. കൂട്ടായ്മയിൽ ഒരാളായി അറിയപ്പെടുന്നതിൽ വളരെ സന്തോഷം --Chandrapaadam 14:29, 18 മാർച്ച് 2009 (UTC)

100px പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:32, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:38, 2 ജൂൺ 2009 (UTC)


Barnstar-eraser2.png മായിക്കലുകളും നിലനിർത്തലുകളും
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്നതിലെ ഉറച്ചതീരുമാനങ്ങൾക്കും പരിശ്രമത്തിനും ഈ നക്ഷത്ര ബഹുമതി താങ്കൾക്ക് അനുയോജ്യമാണ്.
ബഹുമാനപൂർവ്വം എഴുത്തുകാരി സം‌വദിക്കൂ‍ 19:50, 17 സെപ്റ്റംബർ 2009 (UTC)


CopyClean Barnstar.png ചിത്രങ്ങളുടെ പരിപാലനം
വിക്കിയിലെ ചിത്രങ്ങളെ സൂക്ഷമമായി വിശകലനം ചെയ്യുന്നതിനും, കോപ്പി റൈറ്റ്സ് തെറ്റായവയെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നതിന്‌ മലയാളം വിക്കിയിലെ കാരണവർക്ക് ഒരു താരകം. --കിരൺ ഗോപി 13:49, 31 ജൂലൈ 2010 (UTC))

സുനിലിന്റെ ക്ഷമയും, സൂക്ഷ്മതയും എന്നെ അത്ഭുതപ്പെടുത്തുന്നു. ആശംസകളോടെ, --Habeeb | ഹബീബ് 16:12, 31 ജൂലൈ 2010 (UTC)

Eismohr.jpg കാമ്പുള്ള ലേഖനങ്ങൾക്ക്
ഒരു ഐസ്ക്രീം
--റസിമാൻ ടി വി

Editor - lapis philosophorum star.jpg അരലക്ഷം എഡിറ്റുകൾക്ക്
മലയാളം വിക്കിയിൽ അരലക്ഷം തിരുത്തുകൾ നടത്തിയ സുനിൽജീയുടെ അത്മാർത്ഥതയ്ക്കും കഠിന പ്രയത്നത്തിനും ആരാധനയോടെ ഒരു താരകം നൽകുന്നു. കിരൺ ഗോപി 18:15, 18 ഓഗസ്റ്റ് 2010 (UTC)

അരലക്ഷമോ? സ്വപ്നം കാണുകയാണോ എന്ന് ഒന്നു നുള്ളി നോക്കട്ടെ ... :-) :-) :- Hrishi 18:33, 18 ഓഗസ്റ്റ് 2010 (UTC)

എന്റെയും ഒരൊപ്പ്, ആശംസകൾ--Fotokannan 02:17, 19 ഓഗസ്റ്റ് 2010 (UTC)

Tireless Contributor Barnstar.gif അദ്ധ്വാനതാരകം!
അമ്പതിനായിരം തിരുത്തലുകൾ കടന്ന വിക്കിയിലെ പടനായകന് ഒരു അദ്ധ്വാനം താരകം. മലയാളം വിക്കി സജീവമായി നിലനിർത്തുന്നതിൽ വലിയ പങ്ക് താങ്കളുടേതാണ്‌. അഭിനന്ദനങ്ങളും ആശംസകളുമെല്ലാം കൊട്ടക്കണക്കിന്‌ :) സ്നേഹത്തോടെ --ജുനൈദ് | Junaid (സം‌വാദം) 06:37, 13 സെപ്റ്റംബർ 2010 (UTC)

സുനിലേട്ടാ താ‍ങ്കളുടെ അർപ്പണബോധത്തിന്, കഠിനാധ്വാനത്തിന് ,ഞങ്ങൾക്കു നൽകുന്ന പ്രചോദനത്തിന് എന്റെ വകയും ഒരു താരകം, സ്നേഹപൂർവ്വം- പ്രതീഷ്|s.pratheesh(സംവാദം) 16:59, 13 സെപ്റ്റംബർ 2010 (UTC)‌

float --ജേക്കബ് 20:01, 13 സെപ്റ്റംബർ 2010 (UTC)

Tireless Contributor Barnstar.gif അദ്ധ്വാനതാരകം!
അമ്പതിനായിരം തിരുത്തലുകൾ കടന്ന വിക്കിയിലെ പടനായകന് ഒരു അദ്ധ്വാനം താരകം. മലയാളം വിക്കി സജീവമായി നിലനിർത്തുന്നതിൽ വലിയ പങ്ക് താങ്കളുടേതാണ്‌. അഭിനന്ദനങ്ങളും ആശംസകളുമെല്ലാം കൊട്ടക്കണക്കിന്‌ :) സ്നേഹത്തോടെ --ജുനൈദ് | Junaid (സം‌വാദം) 06:37, 13 സെപ്റ്റംബർ 2010 (UTC)

സുനിലേട്ടാ താ‍ങ്കളുടെ അർപ്പണബോധത്തിന്, കഠിനാധ്വാനത്തിന് ,ഞങ്ങൾക്കു നൽകുന്ന പ്രചോദനത്തിന് എന്റെ വകയും ഒരു താരകം, സ്നേഹപൂർവ്വം- പ്രതീഷ്|s.pratheesh(സംവാദം) 16:59, 13 സെപ്റ്റംബർ 2010 (UTC)‌

float --ജേക്കബ് 20:01, 13 സെപ്റ്റംബർ 2010 (UTC)

  • വിക്കിയിൽ എന്നെ എപ്പോഴും സഹായിക്കുന്ന സുനിലേട്ടന് ഞാനും ഒപ്പുവയ്ക്കുന്നു--സ്നേഹശലഭം:സം‌വാദം 13:21, 2 നവംബർ 2010 (UTC)

float ഞാനും--സലീഷ് (സംവാദം) 10:44, 10 ഒക്ടോബർ 2012 (UTC)


Wikipedia-logo-ml-20K.svg 20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:25, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:17, 6 സെപ്റ്റംബർ 2011 (UTC) ഒപ്പ്--റോജി പാലാ 15:25, 6 സെപ്റ്റംബർ 2011 (UTC)

എന്റെ ഒപ്പ് ....Irvin Calicut.......ഇർവിനോട് പറയു... 19:15, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --Ranjithsiji 04:45, 7 സെപ്റ്റംബർ 2011 (UTC)

ഒരു താരകം[തിരുത്തുക]

Rescuebarnstar.png ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:33, 8 ഫെബ്രുവരി 2012 (UTC)

വേറൊരു താരകം[തിരുത്തുക]

Teelicht 2009.JPG വിക്കിയിലെ കെടാവിളക്കിന് ഒരു താരകം.
ഇനിയുമൊരു നൂറു കൊല്ലം കത്തി നിൽക്കട്ടെ എന്നാശംസിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ - സ്നേഹപൂർവ്വം --AneeshJose (സംവാദം) 19:45, 28 സെപ്റ്റംബർ 2012 (UTC)
floatഎന്റെ വക ഒരു ടാങ്കർ ലോറി നിറച്ചും എണ്ണ സമർപ്പിക്കുന്നു.. സസ്നേഹം-ഹിരുമോൻ (സംവാദം) 11:11, 10 ഒക്ടോബർ 2012 (UTC)
1958 Leyland 14SC-1R Super Comet (VUW 839) tanker, 2012 HCVS Tyne-Tees Run.jpg ലോറി ഞാൻ തരുന്നു--റോജി പാലാ (സംവാദം) 14:49, 10 ഒക്ടോബർ 2012 (UTC)

സഹായത്തിന് ഇതിരിക്കട്ടെ[തിരുത്തുക]

Sunflower d1.png പ്രത്യേകം നന്ദി
എല്ലാവർക്കും നൽകുന്ന സഹായങ്ങൾക്ക്.......ഹ്രദയ പൂർവ്വം.

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)

float എന്റെ വക കത്തിയും...കേക്ക് മുറിക്കാൻ--സലീഷ് (സംവാദം) 19:37, 22 ഡിസംബർ 2012 (UTC)

75-ന്റെ നിറവിൽ[തിരുത്തുക]

Tireless Contributor Barnstar.gif 75-ന്റെ നിറവിൽ
മലയാളം വിക്കിപീഡിയയിൽ എഴുപത്തയ്യായിരത്തിലേറെ തിരുത്തുകൾ നടത്തി അന്നും ഇന്നും എന്നും ഏതൊരു വിക്കിപീഡിയയനും വഴികാട്ടിയും സഹായിയും ആയി നിലകൊള്ളുന്ന സുനിൽജിയ്ക്ക് സ്നേഹാദരങ്ങളോടെ ഒരു നക്ഷത്രം സമ്മാനിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 14:22, 14 ഫെബ്രുവരി 2013 (UTC)

float -- റസിമാൻ ടി വി 15:15, 14 ഫെബ്രുവരി 2013 (UTC)

floatഇതൊരു record തന്നെയാണെന്ന് തോന്നുന്നു. അഭിനന്ദനങ്ങൾ !!!--Raveendrankp (സംവാദം) 02:17, 15 ഫെബ്രുവരി 2013 (UTC)
float--റോജി പാലാ (സംവാദം) 06:08, 15 ഫെബ്രുവരി 2013 (UTC)

നന്ദി സിദ്ധാർത്ഥൻ, റസിമാൻ, രവീന്ദ്രൻ, റോജി.. ലേഖനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഇവിടെത്തുടരാൻ പ്രേരിപ്പിക്കുന്ന എല്ലാവർക്കും. --Vssun (സംവാദം) 08:48, 15 ഫെബ്രുവരി 2013 (UTC)

ആശംസകൾ സുനിൽ, അമ്പതിനായിരത്തിന്റെ താരകം ഇന്നലെ തന്നതു പോലെ ഓർക്കുന്നു.--KG (കിരൺ) 09:55, 15 ഫെബ്രുവരി 2013 (UTC)
float ആശംസകൾ. -- Raghith 10:27, 15 ഫെബ്രുവരി 2013 (UTC)
float ഇനിയും നൂറായിരം വർഷം വിക്കിപ്പീഡീയയിൽ തുടരട്ടേ എന്നാശംസിക്കുന്നു..--സലീഷ് (സംവാദം) 05:30, 16 ഫെബ്രുവരി 2013 (UTC)
floatഇനിയും മുന്നോട്ട് പോകട്ടെ ചെങ്ങാതി - Irvin Calicut....ഇർവിനോട് പറയു 08:50, 16 ഫെബ്രുവരി 2013 (UTC)

floatVssun എന്റെ നാട്ടുകാരനാനെന്നതിൽ ഞാനും അഭിമാനിക്കുന്നു. ആശംസകൾ--യൂസുഫ് മതാരി 17:09, 27 മാർച്ച് 2013 (UTC)

float ആശംസകൾ സുനിൽജി ബിപിൻ (സംവാദം) 19:10, 27 മാർച്ച് 2013 (UTC)
float സംഗതി കലക്കി ട്ടോ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:19, 27 മാർച്ച് 2013 (UTC)
float--അജയ് ബാലചന്ദ്രൻ സംവാദം 04:19, 28 മാർച്ച് 2013 (UTC)