ഉപയോക്താവ്:Vinodmp

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

shihab othukkungal

മലയാളം വിക്കിപീഡിയ

ഇൻഫോർമേഷൻ തിയറിയുടെ ഉപജ്ഞാതാവ് ക്ലോഡ് ഷാനൺ.

വൈക്കം മുഹമ്മദ് ബഷീർ ആധുനിക മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട സാഹിത്യകാരൻ.

ശ്രീനാരായണ ഗുരു, കേരളത്തിലെ ഏറ്‍റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവ്.


shihab othukkungal== വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം ==

Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
പത്താം പിറന്നാളിന്റെ നിറവിൽ നിൽകുന്ന മലയാളം വിക്കിപ്പീഡീയ തുടങ്ങാൻ മുൻകൈ എടുത്തതിന് നന്ദിയോടെ. - ‌Hrishi (സംവാദം) 04:42, 21 ഡിസംബർ 2012 (UTC)

ഒപ്പ് --Anoop | അനൂപ് (സംവാദം) 16:35, 21 ഡിസംബർ 2012 (UTC)

എന്റേയും ഒപ്പു് ചേർക്കുന്നു... --സുഗീഷ് (സംവാദം) 18:52, 21 ഡിസംബർ 2012 (UTC)
ആദ്യവിക്കന് ആശംസകളോടെ എന്റെ വകയും ഒരൊപ്പ്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം)

​നന്ദിയോടെ ഞാനും ​ Rinuthomas90 (സംവാദം) 04:41, 25 മേയ് 2015 (UTC)

shihab othukkungal

20030109061700.ml.wikipedia.org.jpg style="font-size: x-large; padding: 3px 3px 0 3px; height: 1.5em;"shihab othukkungal
അമ്മമലയാളത്തിന്റെ വിക്കിക്കുട്ടിയെ
ആദ്യമായി കൈപിടിച്ചുനടത്തിയതിനും
ഇന്നു് അവൾ ഓടിക്കളിക്കുമ്പോൾ
ചാരത്തുവന്നു് എത്തിനോക്കി
മധുരമായി പുഞ്ചിരിച്ചതിനും

പഴയ പേരേടിന്റെ
ഒരു ഓർമ്മയൊപ്പു്...

 വിശ്വപ്രഭ ViswaPrabha Talk 23:59, 21 ഡിസംബർ 2012 (UTC)

shihab othukkungal

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vinodmp&oldid=2898616" എന്ന താളിൽനിന്നു ശേഖരിച്ചത്