ഉപയോക്താവ്:Vajib Lakshadweep
ദൃശ്യരൂപം
ലക്ഷദ്വീപ് സിപിഐ
2011 ജൂലൈ 11 ന് കവരത്തി ദ്വീപിലെ സിപിഐഎം ൽ നിന്നും രാജി വെച്ചിറങ്ങിയ 11ഓളം വരുന്ന ചെറുപ്പക്കാരാണ് ലക്ഷദ്വീപ് സിപിഐ രൂപീകരിച്ചത്.
കൽപേനി ദ്വീപുകരനായ സിടി നജ്മുദീനിന്റെ നേതൃത്വത്തിൽ ആണ് സിപിഐ രൂപീകരണം നടന്നത്.ആ യോഗത്തിൽ വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയായി സിടി നജ്മുദ്ധീനെ ഐക്യ കണ്ടേനെ തിരഞ്ഞെടുത്തു.