ഉപയോക്താവ്:VNHRISHIKESH

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  എല്ലാ വിക്കിപീഡിയൻമാർക്കും എന്റെ ഉപയോക്തൃ താളിലേക്ക് ഹൃദ്യമായ സ്വാഗതം...ഞാനാണ് ഹൃഷികേശ് നമ്പൂതിരി.വി.

  ഞാൻ VNHRISHIKESH എന്നാണ് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ, എന്റെ പേര് ഹൃഷികേശ് നമ്പൂതിരി വി. ഞാൻ ഒരു ഫോട്ടോഗ്രാഫറും കവിയും ബ്ലോഗറുമാണ്. ഞാൻ ജീവിക്കുന്നത് ഇന്ത്യയിലെ കേരളത്തിലാണ്. നിങ്ങൾക്ക് എന്തെങ്കിലും പരാതികൾ, നിർദ്ദേശങ്ങൾ അല്ലെങ്കിൽ എന്നിൽ നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, ദയവായി എന്റെ സംഭാഷണ പേജിലോ എന്റെ സാൻഡ്‌ബോക്സിലോ പോയി അതിൽ ഒരു സന്ദേശം നൽകുക .... AI വിവർത്തന യന്ത്രത്തിന്റെ സഹായത്തോടെ ഞാൻ മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ സൃഷ്ടിക്കുന്നു (വിവർത്തന പതിപ്പുകൾക്ക് മാത്രം).

  എന്നെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ എന്റെ സ്വകാര്യ വെബ്‌സൈറ്റ് സന്ദർശിക്കുക...

  വിക്കിപീഡിയയിലെ ചരിത്രം[തിരുത്തുക]

  വിക്കിപീഡിയയിൽ ഞാൻ 'Autoconfirmed user' ആയി അംഗത്വമെ ടുത്തത് 2021 ജൂൺ 19ന്‌ 'Hrishikesh Namboothiri V' എന്ന ഉപയോക്തൃനാമത്തിലാണ്. എന്റെ യൂസർ ഐഡി 152072 ആണ്. 21/6/2021 തീയതിയിൽ 05:36 pm ന് ഞാൻ മലയാളം വിക്കിപീഡിയയിൽ എന്റെ ആദ്യ തിരുത്തൽ നടത്തി. അതിനു മുൻപും ഞാൻ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തിയെങ്കിലും അവയെല്ലാം എന്റെ ഐപി വിലാസം ഉപയോഗിച്ചായിരുന്നു. ഒരു മാസത്തിനു ശേഷം ഞാൻ സൗകര്യത്തിനായി എന്റെ ഉപയോക്തൃനാമം 'VNHRISHIKESH' എന്നു മാറ്റി.

  ഇവ കാണുക...[തിരുത്തുക]


  Hooray! Malayalam Wikipedia moves ahead with me...
  Here is one star for you, VNHRISHIKESH (A star from Kerala)...

  മലയാളം വിക്കിപീഡിയയിലെ എന്റെ പ്രധാന ലേഖനങ്ങൾ[തിരുത്തുക]

  സഹസംയോജകബന്ധനം,ഷോഗൺ,ലംബകം,പ്ലവക്ഷമബലം,എംഫിസീമ തുടങ്ങിയ ലേഖനങ്ങൾ ഞാൻ വികസിപ്പിച്ചു.


  SI.No ലേഖനം വിഭാഗം
  1 വിക്ടേഴ്സ് ഫസ്റ്റ് ബെൽ വിദ്യാഭ്യാസ സാങ്കേതികവിദ്യ
  2 ശ്വാസകോശ രക്തചംക്രമണം ശരീരശാസ്ത്രം
  3 ലിലിക നാകോസ് ഗ്രീക്ക് എഴുത്തുകാരി
  4 ഡെബോറാഹ് ടെനാൻ അമേരിക്കൻ എഴുത്തുകാരി
  5 പ്രപഞ്ച ശാസ്ത്രം ശാസ്ത്രം
  6 ആവർത്തന ദശാംശരൂപങ്ങൾ ഗണിതം
  7 രാസ ധ്രുവത രസതന്ത്രം
  8 ഹാർഫോഡ് കൗണ്ടി രാജ്യം
  9 ഡനൈനെ(സബ്ഫാമിലി) ജീവശാസ്ത്രം
  10 ആർ ടി എച്ച് കെ ബ്രോഡ്കാസ്റ്റ്
  11 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ പുസ്തകം
  12 സാൽസ്ബർഗ് സർവകലാശാല സർവ്വകലാശാല
  13 എൻകൗണ്ടർ മറൈൻ പാർക്ക് മറൈൻ പാർക്ക്
  14 മറൈൻ പാർക്ക് ഉദ്യാനം
  15 സ്വർണ്ണ കുറുനരി മൃഗം
  16 ഡൈനാമോമീറ്റർ ഊർജതന്ത്രം
  17 ഷവോമി ഗെറ്റ്ആപ്പ്സ് മൊബൈൽ ആപ്പ്
  18 അവാസ്റ്റ് ആന്റിവൈറസ് ആന്റിവൈറസ്
  19 അവാസ്റ്റ് കമ്പനി
  20 പൈ ബന്ധനം രസതന്ത്രം
  21 സ്ഫിഗ്‌മോമാനോമീറ്റർ വൈദ്യശാസ്ത്രം
  22 ഡിഡിആർ ജർമൻ ഫുട്ബോൾ അസോസിയേഷൻ ഫുട്ബോൾ അസോസിയേഷൻ
  23 ഡനോക്ക്(സ്പീഷിസ്) പക്ഷി
  24 പോർട്ടൽ വ്യവസ്ഥ ശരീരശാസ്ത്രം
  25 ബീജീയ ജ്യാമിതി ഗണിതം
  26 ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ളബ്ബ്
  27 എഥിലീൻ ഡയാമിൻ ടെട്രാ അസറ്റിക് ആസിഡ് രാസവസ്തു
  28 ഇലക്ട്രോൺ ഡോട്ട് ഡയഗ്രം രസതന്ത്രം
  29 ജി.ഐ.എം.പി.എസ് സംഘടന
  30 ഗോഥിക് ഭാഷ ഭാഷ
  31 ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് റേഡിയോ
  32 എച്ച്ഡി റേഡിയോ റേഡിയോ
  33 ഇബ്ൻ മിസ്ജാ സംഗീതജ്ഞൻ
  34 കിത്താബ് അൽ-അഘാനി പുസ്തകം
  35 ചുറ്റളവ് ഗണിതം
  36 വെൻട്രിക്കിൾ ശരീരശാസ്ത്രം
  37 ബൗദ്ധിക മൂലധനം സാമ്പത്തിക ശാസ്ത്രം
  38 ഭൂരൂപരൂപീകരണശാസ്ത്രം ശാസ്ത്രം
  39 സ്റ്റാലഗ്മൈറ്റ് ശാസ്ത്രം
  40 ഫേമസ് സ്റ്റുഡിയോസ് സ്റ്റുഡിയോ
  I am preparing articles with the help of AI Translator machine

  ഈ ഉപയോക്താവിനെക്കുറിച്ച്[തിരുത്തുക]

  Wikimedia-logo.svgഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


  Google 2015 logo.svg ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
  100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .


  Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
  Nuvola filesystems www.png

  ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

  Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
  1 വർഷം, 5 മാസം  7 ദിവസം ആയി പ്രവർത്തിക്കുന്നു.  Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
  Wikipedia-logo.png
  വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  en-3 This user is able to contribute with an advanced level of English.


  FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
  Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
  No smoking symbol.svg ഈ ഉപയോക്താവ് പുകവലിക്കാരനല്ല


  Smiley head happy.svgഈ ഉപയോക്താവ് സന്തോഷവാനാണ്
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:VNHRISHIKESH&oldid=3680377" എന്ന താളിൽനിന്ന് ശേഖരിച്ചത്