ഉപയോക്താവ്:VISAK M

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവിതരേഖ

വിശാഖ് എംജനനം 1998 ജൂലായ് 31
ദേശീയത ഇന്ത്യ

1998 ജൂലൈ 31ന് മലപ്പുറം ജില്ലയിൽ വിളയിൽ പറപ്പൂരിലെ മൂഴിക്കൽ വീട്ടിൽ ജനിച്ചു .

പിതാവ് : എം കുമാരൻ , മാതാവ് : ശൈലജ സി .

വിളയിൽ പറപ്പൂർ GLP സ്കൂളിളും VPAUP സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .ഒഴുകൂർ ക്രെസെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും SSLC പൂർത്തിയാക്കിയ എം . വിശാഖ് സെക്കന്ററി വിദ്യാഭ്യാസം നേടിയത് കുഴിമണ്ണ GHSS ൽ നിന്നായിരുന്നു . നിരവധി ചെറുകവിതകൾ എഴുതിയിട്ടുണ്ട് .ഇപ്പോൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

കൃതികൾ :

ഞാൻ ,

കാലം പറയുന്നു.... ,

മരണം ,

സഞ്ചാരി ,

കാലം ,

കുയ്യാമ ,

ഒരു പൊതിച്ചോറ് ,

യാത്രാമൊഴി[1] ,

ജീവിതപാത ,

ദിശാസൂചി ,

തിരിച്ചറിവ് ,

മെഴുകുതിരി (ഗദ്യകവിതകൾ )

ഒരു പെണ്ണും ഒന്നര ചെരുപ്പും ,

ചുമരുകൾ (കഥ )

  1. https://visakmoozhikkal.blogspot.com/2019/02/blog-post_6.html. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:VISAK_M&oldid=3320659" എന്ന താളിൽനിന്ന് ശേഖരിച്ചത്