ഉപയോക്താവ്:Tux the penguin/Barnstars

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Minor Barnstar.png ഒരു ചെറുതാരകം
വിക്കിപീഡിയ സംസ്കാരം ഇതര ഉപയോക്താക്കളിൽ വളർത്തുവാൻ താങ്കൾ നടത്തുന്ന വിലപ്പെട്ട സേവനങ്ങൾക്ക് എന്റെ വക ഒരു ചെറുതാ‍രകം സമർപ്പിക്കുന്നു. മലയാളം വിക്കിപീഡിയയിൽ കൂടുതൽ സേവനങ്ങൾ ചെയ്യുവാൻ താങ്കൾക്കു കഴിയട്ടെ. (ഈ താരകം നൽകിയത്: മൻ‌ജിത് കൈനി 06:05, 12 ഒക്ടോബർ 2006 (UTC))

Barnstar of Diligence.png തങ്കനക്ഷത്രം
താങ്കൾ നടത്തുന്ന വിലപ്പെട്ട സേവനങ്ങൾക്ക്, സൂക്ഷ്മനിരീക്ഷണവും കൃത്യതയും പുലർത്തുന്നവർക്കുള്ള തങ്കനക്ഷത്രം സമർപ്പിക്കുന്നു. മലയാളം വിക്കിപീഡിയയിൽ കൂടുതൽ സേവനങ്ങൾ ചെയ്യുവാൻ താങ്കൾക്കു കഴിയട്ടെ. (ഈ താരകം നൽകിയത്: --Jigesh 14:07, 6 നവംബർ 2006 (UTC)

Minor Barnstar.png ചെറുതാണ് സുന്ദരം
സത്യം ശിവം സുന്ദരം, കർമ്മമേഖലയിൽ ആത്മവിശ്വസത്തിനായി ഈ താരകം കൂട്ടിരിക്കട്ടെ. ഇനിയും ചെറിയ തിരുത്തലുകൾ കാണട്ടേ. ഈ നക്ഷത്ര ബഹുമതി നൽകിയത്:--ചള്ളിയാൻ 11:48, 21 നവംബർ 2006 (UTC)
Barnstar of Diligence.png നക്ഷത്രപ്പൊട്ട്
ഫലകങ്ങളുടെ ആശാന് എന്റെ വക ഒരു തങ്കനക്ഷത്രം. ഇന്ത്യയിലെ സ്ഥലങ്ങളെ പൊട്ടു കുത്തിച്ചതിനായി ഈ താരകം നൽകിയത്: --Vssun 11:32, 18 ജനുവരി 2007 (UTC)
എഡിറ്റിംഗ് ടൂൾ ബാർ കസ്റ്റമൈസ് ‍ചെയ്യുവാനുള്ള പരീക്ഷണങ്ങൾ നടത്തുകയും അതിൽ വിജയിക്കുകയും ചെയ്ത മലയാളം വിക്കിയുടെ പ്രോഗ്രാമിങ്ങ് രാജകുമാരനു ഈ പ്രത്യേക സുവർണ്ണ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു.--Shiju Alex 08:16, 27 മാർച്ച് 2007 (UTC)
--Vssun 18:24, 27 മാർച്ച് 2007 (UTC)
മലയാളം വിക്കിയുടെ ഹാൻഡി മാന്. ഇനിയും റിപ്പയറിങ്ങ് നടത്തൂ. കുറേ ശരിയാക്കാനുണ്ട്. പണിയായുധങ്ങൾ തരുന്നത് --ചള്ളിയാൻ 13:56, 2 ജൂലൈ 2007 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Tux_the_penguin/Barnstars&oldid=1537010" എന്ന താളിൽനിന്ന് ശേഖരിച്ചത്