ഉപയോക്താവ്:Toms JS

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവിന്റെ സ്വദേശം കൊല്ലം ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.

കൊട്ടാരക്കര സ്വദേശി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദം (2018). ശാസ്‌ത്ര - സാമൂഹ്യശാസ്‌ത്ര വിഷയങ്ങളിൽ താല്പര്യം. സ്വതന്ത്ര ചിന്തകൻ.

എന്റെ ചില ഉദ്യമങ്ങൾ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Toms_JS&oldid=3372671" എന്ന താളിൽനിന്ന് ശേഖരിച്ചത്