ഉപയോക്താവ്:Thinkdigit

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .


InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.

ബ്രിജേഷ്. ഇ.പി

സ്വദേശം, മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമം. കേരള ജല അതോറിറ്റിയിൽ ക്ലാർക്ക് ആയി ജോലി നോക്കുന്നു. ഒഴിവുസമയം ചിത്രരചനക്കും, റേഡിയോ കേൾക്കുന്നതിനും കമ്പ്യൂട്ടറിനുള്ളിൽ കയറിയിരിക്കുന്നതിനും (വിക്കിയൻ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്) ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Thinkdigit&oldid=842254" എന്ന താളിൽനിന്ന് ശേഖരിച്ചത്