ഉപയോക്താവ്:Suyodhanan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സുയോധനന്‍ [തിരുത്തുക]

കൂടുതല്‍ വിവരങ്ങള്‍
WikiGnome.png ഇദ്ദേഹം ഒരു വിക്കിനോമാണ്‌.
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
എന്റെ ഉപയോഗ വിവരങ്ങള്‍
സുയോധനന്‍
Crystal Clear app kuser.png

യഥാര്‍ത്ഥ പേര്‌ ജിജേഷ് മോഹന്‍,1984 മെയ് മാസം 22 ആം തീയതി കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍‍ ജനിച്ചു.സ്ഥിര താമസം, തിരുവഞ്ചൂര്‍ എന്ന ഗ്രാമത്തില്‍. ഇപ്പോള്‍ ചെന്നൈ(Chennai) ല്‍ സോഫ്റ്റ്‌വേര്‍ ഡവലപ്പറായി ജോലിചെയ്യുന്നു. മലയാളം വിക്കിപീഡിയക്കുവേണ്ടി 2006 ഡിസംബര്‍ 21, 09:17:08 മുതല്‍ പ്രവര്‍ത്തിക്കുന്നു.

എനിക്കു സന്ദേശമയക്കാന്‍ :: നിങ്ങളുടെ സംവാദം താളില്‍ ഞാന്‍ മറുപടി ചെയ്യാം


ജീവിതമംബേ നിന്‍ പൂജക്കായ്

മരണം ദേവീ നിന്‍ മഹിമക്കായ്
നിന്നടിമലരിന്‍ പൂമ്പൊടിയൊന്നേ
സ്വര്‍ഗവും മോക്ഷവും തായേ ജനനീ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Suyodhanan&oldid=27837" എന്ന താളിൽനിന്നു ശേഖരിച്ചത്