ഉപയോക്താവ്:Suraj/സാങ്കേതികപദാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
 ലേഖനങ്ങളെഴുതുമ്പോൾ സൌകര്യത്തിനു കിട്ടാനായി വൈദ്യസംബന്ധിയായ എല്ലാ സാങ്കേതിക പദങ്ങളും കൂടി ഒരുമിച്ചു കിടക്കട്ടെ എന്ന് കരുതി നിർമ്മിച്ച താൾമലയാളം ഇംഗ്ലീഷ്
കണികാമയ കോശങ്ങൾ Granulocytes
ദാമക ടി-കോശങ്ങൾ Suppressor T cells
ഉൽക്കേന്ദ്ര കോശമർമ്മം Eccentric nucleus
അകണകോശങ്ങൾ Agranulocytes
നിസ്രാവം Exudate
കണികാധേയ ഘടകങ്ങൾ Granular mediators/factors
കോശവിഷകാരി ടി-കോശങ്ങൾ Cytotoxic T cells
മൃദൂതകം Parenchyma
പർവ്വകം Nodule
ഉൽബദ്രവം Amniotic fluid
അനുഗ്രസനി Retropharyngeal
പശ്ചവാഹനം Reflux
സംവഹനവ്യൂഹം Vascular system
ഇസ്കീമിയ Ischemia
ഇൻഫാർക്ഷൻ Infarction
മൃത്യുജകാഠിന്യം Rigor mortis
നിർ‌വിഷീകരണം Detoxification
സംക്രമണം Infection
രോഗാണു Pathogenic microbe
രോഗലാക്ഷണിക- Clinical
ആന്ത്ര- Enteric
സൂക്ഷ്മാണു സംവർധനം Microbiological culture
ശ്വാസതടസ്സ രോഗം Obstructive airway disease
സീമിത ശ്വാസകോശവികാസ രോഗം Restrictive lung disease
വസാവൃദ്ധി Steatosis
അതിസംവേദനത്വം Hypersensitivity
ഉത്തേജകം Stimulant
പ്രത്യൂർജ്ജകം Allergen
പ്രത്യൂർജ്ജത Allergy
പ്രതിവിഷം Antitoxin
പ്രതിജൈവികം Antibiotic
ശ്വാസകോശ ലംഘനം Pulmonary infarction, Lung infarction
ശ്വാസകോശഹൃദ്രോഗം Cor pulmonale
ഊതകക്ഷയം Necrosis
മേദീയ ഊതകക്ഷയം Fat necrosis
ദ്രവണ ഊതകക്ഷയം Liquifaction necrosis
സ്കന്ദന ഊതകക്ഷയം Coagulative necrosis
ഘൃതരൂപ ഊതകക്ഷയം Caseous necrosis
അതിവൃദ്ധി Hyperplasia
പശ്ചവൃദ്ധി Metaplasia
ദുർവൃദ്ധി Dysplasia
സ്ഥലാന്തരം Metastasis
പ്രചുരോദ്ഭവനം Proliferation
സ്ഥലാന്തരീ- Metastatic
നവകോശവൃദ്ധി Neoplasia
പോഷണം Nutrition
ശോഷണം Atrophy
അതിപോഷണം Hypertrophy
ഇസ്കീമിയ Ischemia
ഇൻഫാർക്ഷൻ Infarction
വസാവൃദ്ധി Steatosis
രോഗപ്രതിരോധവ്യവസ്ഥ Immune system
രോഗപ്രതിരോധശേഷി Immunity
പ്രതിരോധവത്കരണം Immunisation
സ്കന്ദനം Coagulation
സ്കന്ദനാപക്ഷയ രോഗം Coagulopathy
സ്കന്ദം Coagulum
പ്രതിരോപണം Transplantation
പ്രതിസ്ഥാപനം Transfusion
രാസാഗ്നി ആമാപനം Enzyme assay
സൂക്ഷ്മാണു സംവർധനം Microbiological culture
സാംക്രമിക രോഗം Communicable disease
സന്ധി സ്ഥാനഭ്രംശം Joint dislocation
സന്ധി ഊർധ്വപതനം Joint subluxation
ഉളുക്ക് Sprain
വിഭേദനം Strain (as in ligament strain)
രക്തഗതികം Hemodynamics
ഊതകവിജ്ഞാനീയം Histology
പ്രതിവർത്തന ക്രിയ Reflex action
ആഗിരണം Degluttition
നിർജ്ജലീകരണം Dehydration
നിശ്വാസം Expiration
ഉച്ഛ്വാസം Inspiration
അതിസംവേദനത്വം Hypersensitivity
ഉദ്ദീപനം Stimulus
രോഗപ്രതിരോധവ്യവസ്ഥ Immune system
രോഗപ്രതിരോധശേഷി Immunity
അനുവർത്തന പ്രതിരോധം Adaptive immunity
സഹജപ്രതിരോധം Innate immunity
കോശമാധ്യഥപ്രതിരോധം Cell-mediated immunity
ദ്രവ്യപ്രതിരോധം Humoral immunity
നൈജപ്രതിരോധം intrinsic immunity
പ്രതിരോധപൂരകം Complement (immunology)
മജ്ജാജന്യ- Myeloid
തീവ്രഗ്രാഹിത Anaphylaxis
പ്രതിരോധ സഹിഷ്ണുത Immune tolerane
പ്രകാശഗ്രാഹി Photoreceptor
പ്രതിജനകം Antigen
പ്രതിദ്രവ്യം Antibody
പ്രതിദ്രവ്യചലം Antiserum
പ്രതിരോധാപക്ഷയം immunodeficiency
മുഖ്യ ഊതകസംയോജ്യ സംശ്ലിഷ്ടം Major Histocompatibility Complex (MHC)
മാനവ ശ്വേതരക്താണു പ്രതിജനകം Human Leukocyte Antigen (HLA)
ഉല്പരിവർത്തനം Mutation
അത്യുല്പരിവർത്തനം Hypermutation
ആഗ്നേയരസം Pancreatic juice
ആമാശയരസം Gastric juice
രാസാഗ്നി Enzyme
ഫേനം vacuole
രിക്തിക Vacuole
രാസാനുചലകഘടകങ്ങൾ Chemotactic factors
ആധാരതന്തു Template
പ്രരൂപം Template
സുജനനവിജ്ഞാനീയം Eugenics
അന്തർജാത വൈകല്യം Inborn error
ജന്മസിദ്ധം Congenital
ആധാരവസ്തു Substrate
ഇരട്ടപ്പിരി Double helix
ഉല്പരിവർത്തകം Mutagen
ഉല്പരിവർത്തനം Mutation
പ്രതിലേഖനം Transcription
പ്രത്യാധാരതന്തു Antitemplate
പ്രമുഖ- Dominant
പ്രവർദ്ധനം Amplification
സംഹിത Code
പ്രരൂപം Template (as in DNA template, RNA template etc.)
പ്രമുഖം Dominant (genetics)
പ്രകടരൂപം Phenotype (genetics)
ഗുപ്തം Recessive (genetics)
വിഷമയുഗ്മജനം Heterozygous(genetics)
സമയുഗ്മജനം Homozygous(genetics)
സഹരൂപ- Autosomal
അണ്ഡാശയപുടകം Ovarian Follicle
വപ Omentum
പ്രപുടി Bursa
ആന്ത്രയോജനി Mesentery
കരൾ Liver
ശ്വസനി Bronchus
ശ്രവണനാഡി Auditory Nerve
ദൃങ്നാഡി Optic Nerve
നാഡിത്തലപ്പ് Nerve ending
പിത്തസഞ്ചി Gall bladder
മൂത്രാശയം Urinary bladder
മൂത്രനാളം Ureter
മൂത്രദ്വാരം Urethra
വൃക്ക Kidney
ഉരസൽ സന്ധി Gliding Joints
വിജാഗിരിസന്ധി Hinge Joint
വസ Sebum
വസാഗ്രന്ഥി Sebaceous gland
നാസാഗ്രസനി Nasopharynx
പ്രേരകനാഡി Motor Nerve
പരാനുകമ്പനാഡി Parasympathetic nerve
പിത്തലവണങ്ങൾ Bile Salts
അധിവൃക്കാഗ്രന്ഥി Adrenal Gland
അണ്ഡോത്സർഗം Ovulation
അണപ്പല്ല് Molar
നാഡി Nerve
ധമനി Artery
സിര Vein
അണ്ഡം Ovum
അണ്ഡാശയം Ovary
അന്തർലസിക Endolymph
അന്തശ്ചർമ്മം Endodermis
അന്തഃസ്തരം Endothelium
അന്തഃസ്രാവീഗ്രന്ഥി Endocrine gland
ബഹിഃസ്രാവീഗ്രന്ഥി Exocrine gland
അന്ധബിന്ദു Blind spot
അന്നപഥം Alimentary canal
അന്നനാളം Oesophagus
അരുണരക്താണു Erythrocyte
അരുണരക്താണു Red Blood Cell
അർബ്ബുദജനകം Carcinogen
അസ്ഥിക Ossicle
ആഗ്നേയഗ്രന്ഥി Pancreas
ആമാശയം Stomach
ആവരണവ്യൂഹം Integumentary system
ആവൃതി Cortex
ഉടൽ Torso
ഉദരം Abdomen
ഉപജിഹ്വ Epiglottis
ഉരസ്സ് Thorax
ഉളിപ്പല്ല് Incisor
കപാലം Cranium
കപാലകോടരം Cranial cavity
കപാലാസ്ഥി Cranial bone
കഫം Sputum
കർണ്ണനാളം Ear canal
കർണ്ണപടം Tympanic Membrane
കർണ്ണപടം Eardrum
കർണ്ണകോടരം Tympanic cavity
കർണ്ണിക Papilla
കല Tissue
കശേരു Vertebra
കഴുത്ത് Neck
കൃകം Larynx
കൃകതരുണാസ്ഥി Cricoid cartilage
കൃസരി Clitoris
കൃഷ്ണമണി Pupil
കോമ്പല്ല് Canine
ക്ലോമം Pancreas
ഗർഭപാത്രം Uterus
ഗർഭാശയം Uterus
ഗർഭാശയഗളം Uterine cervix
ഗ്രീവനാഡി Cervical nerve
ചലം Serum
ചിംബുകം Chin
ചെവിക്കുട Pinna
ഗളതാലുകമാനം Pharyngopalatine arch
ജിഹ്വാതാലുകമാനം Glossopalatine arch
ഗ്രന്ഥി Gland
ഗ്രസനി Pharynx
ഘ്രാണനാഡി Olfactory nerve
ചർമ്മകം Dermis
ജ്ഞാനേന്ദ്രിയം Sensory Organ
ജലീയദ്രവം Aqueous humour
തരുണാസ്ഥി Cartilage
താലു Palate
തൊണ്ട Throat
ദന്തവജ്രം Enamel
ദന്തമകുടം Dental crown
ദന്തകം Cementum
ദന്തസാരം Dental pulp
ദന്തസ്ഫോടം odontoblast
ദഹനരസം Digestive juice
ദൃഢപടലം Sclera
അസ്ഥിപേശി Skeletal muscle
ദൃഷ്ടിപടലം Retina
നട്ടെല്ല് Vertebral column
നാഡിവിടവ് Synaptic cleft
നാഡീകപാലം Neurocranium
നാഡീകോശം Neuron
നാഡീസന്ധി Synapse
നാസാശംഖം Nasal concha
നാസാകോടരം Nasal cavity
നാസാഗളം Nasopharynx
നാസാദ്വാരം Nostril
നേത്രകാചം Eye lens
നേത്രകോടരം Eye cavity
നേത്രനാഡി Optic nerve
നേത്രനാഡീശീർഷം Optic nerve head
നേത്രപടലം Cornea
നേത്രസ്തരം Conjunctiva
പരിലസിക Perilymph
പരിഹൃദിക Pericardium
പൽക്കുഴമ്പ് Dental pulp
പിത്തരസം Bile
പിത്താശയം Gall bladder
പീതബിന്ദു Yellow spot
പീയൂഷഗ്രന്ഥി Pituitary gland
പുംബീജം Sperm
പൂണെല്ല് Clavicle
പ്രാചീരം Diaphragm
കായികം Somatic
പ്ലീഹ Spleen
ബാഹ്യകല Epithelium
ബാഹ്യചർമ്മം Epidermis
ബാഹ്യസ്തരം Ectoderm
ബീജകോശം Gamete
ബീജാണു Germ
ബീജഗ്രന്ഥി Gonad
ഭഗം Vulva
മണിബന്ധം Wrist
മദ്ധ്യസ്തരം Mesoderm
മലദ്വാരം Anus
കോശമർമ്മം Nucleus
മസ്തിഷ്കം Brain
മസ്തിഷ്കകാണ്ഡം Brainstem
മസ്തിഷ്കനാഡി Cranial nerve
മഹാധമനി Aorta
മഹാസിര Vena cava
മാംസകോശം Myocyte
മുന്നണപ്പല്ല് Premolar
മൂക്കള Phlegm
മേദകകല Adipose tissue
മോണ Gingiva
മൃദുലപേശി smooth muscle
യോനി Vagina
രക്തദ്രവ്യം Blood plasma
രക്തപടലം Choroid
രക്തനളിക Blood vessel
രസമുകുളം Taste bud
രേതസ്സ് Semen
ലംബകപേശി Trapezius muscle
ലസിക Lymph
ലസികാപർവ്വം Lymph node
ലസികാവ്യൂഹം Lymphatic system
ലസികാഭകല Lymphoid tissue
ലാടാസ്ഥി Hyoid bone
ലലാടാസ്ഥി Frontal bone
ലോമിക Capillary
ലോമികാജാലം Capillary network
വക്ത്രകോടരം Buccal cavity
വക്ഷകം Sternum
വക്ഷകൂടം Rib cage
വക്ഷകോടരം chest cavity
വക്ഷഭിത്തി chest wall
വദനകോടരം Oral cavity
വദനഗളം Oropharynx
വർത്സം Alveolar ridge
വലയപേശി Circular muscle
വായുനാളം Trachea
വായുകോശം Alveolus
ഭിത്തി Septum
വൃഷണം Testicle
വൈഗാനാഡി Vagus nerve
ശബ്ദപേടകം Voicebox (Larynx)
ശൽക്കല- Squamous
ശിശ്നം Penis
ശ്രോണീകശേരു Lumbar vertebra
ശ്വാസകോശം Lung
ശ്വാസദ്വാരം Glottis
ശ്വാസനാളം Respiratory tract
ശ്വാസ അറ Pulmonary alveolus
ശ്വസനിക Respiratory bronchiole
ശ്വേതരക്താണു White blood cell
ശ്വേതരക്താണു Leukocyte
ശ്ലേഷ്മം Mucus
ശ്ലേഷ്മഗ്രന്ഥി Mucous gland
ശ്ലേഷ്മസ്തരം Mucous membrane
സിക്താണ്ഡം Zygote
സുഷുമ്ന Spinal cord
സുഷുമ്നാനാഡി Spinal nerve
സുഷുമ്നാനാളം Spinal canal
സംയോജകകല Connective tissue
സ്തരിത- Striated
സ്നായു Ligament
സ്ഫടികദ്രവം Vitreous humour
സ്ഫടികധമനി Hyaloid artery
സ്വനതന്തു Vocal cord
സ്വനപാളി Vocal fold
ഹനു Mandible
മലാശയം Rectum
ഹൃദയപേശി Cardiac muscle
കോശം Cell
കോശസ്തരം Cell membrane
മർമ്മം Nucleus
മർമ്മകം Nucleolus
കോശഭിത്തി Cell wall
അന്തർദ്രവ്യജാലിക Endoplasmic reticulum
കോശദ്രവ്യം Cytoplasm
കോശവിഭജനം Cell division
ദ്വിഭംഗം Binary fission
ക്രമഭംഗം Mitosis
ഊനഭംഗം Meiosis
ഫേനം Vacuole
രിക്തിക Vacuole
സ്വീകരിണി Receptor
ഗ്രാഹി Receptor
തീവ്രഗ്രാഹിതാവിഷം Anaphylotoxin
പ്രതിജനകം Antigen
പ്രതിദ്രവ്യം Antibody
അതിപ്രതിജനകം Super antigen
അന്യപ്രരൂപം allotype
സമപ്രരൂപം isotype
സ്വപ്രരൂപം idiotype
പ്രതിരോധ സംശ്ലിഷ്ടം Immune complex
വർഗ്ഗഭേദനം Class-switching (immunology)
ഊതകവിജ്ഞാനീയം Histology
ഊതകസംയോജ്യ സംശ്ലിഷ്ടം Histolocompatibility Complex
ഊതകാപക്ഷയം Necrosis
ഉല്പരിവർത്തനം Mutation
കായിക അത്യുല്പരിവർത്തനം Somatic hypermutation
കോശലയനിക Cytolysin
കോശാത്മഹത്യ Apoptosis
കോശാസാന്ദ്രീകരണം Pyknosis
കോശമർമ്മാപഘടനം Karyorrhexis
കോശമർമ്മലയനം Karyolysis
പ്രചുരോദ്ഭവനം Proliferation (as in cancer)
സ്വസ്ഥാനസ്ഥം in situ
സംവർധനം Culture (eg: Bacterial)
കോശാനുവർത്തനം Cellular adaptation
ഉപാപചയം Metabolism
അപചയം(കോശപ്രക്രിയ) Catabolism
ഉപചയം Anabolism
സങ്കരണം Hybridization