സുജിത്ത് എം എസ് (Sujith M S) ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ്. കേരളത്തിൽ കോട്ടയം ജില്ലയിലുള്ള കുമാരനല്ലൂർ ആണ് സ്വദേശം.2007-ൽ എഞ്ചിനീയറിംഗ് ബിരുദ പഠനം പൂർത്തിയായതിന് ശേഷം വിവിധ കമ്പനികളിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി പ്രവർത്തിച്ചു. ഇപ്പോൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു.
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --അനൂപ് | Anoop 08:32, 7 സെപ്റ്റംബർ 2011 (UTC)