ഉപയോക്താവ്:Stephinmathewc/SANDBOX

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

kattumuthira
Cajanus scarabaeoides
Cajanus scarabaeoides
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Fabales
Family:
Fabaceae
Genus:
Cajanus
Species:
scarabaeoides
Binomial name
Cajanus scarabaeoides
Synonyms

Atylosia scarabaeoides

Cajanus scarabaeoides [കാട്ടുമുതിര][തിരുത്തുക]

ഇത് ഒരു പുഷ്പിക്കുന്ന ചെടിയാണ്. കേരളത്തിൽ കാട്ടുമുതിര എന്നറിയപ്പെടുന്ന ഈ ചെടി സാധാരണയായിപറമ്പുകളിലും തൊടികളിലും കാണപ്പെടുന്നു.ഇതൊരു വള്ളിച്ചെടിയാണ്.ചുവപ്പൊടു കൂടിയ തവിട്ടു നിറമുള്ള ഇതിന്റെ തണ്ടിലെ ഓരോ നോഡിൽ നിന്നും മൂന്ന് ഇലകൾ വീതം ഉണ്ടാകുന്നു.മറ്റ് സസ്യങ്ങളീൽ ഇവ ചുറ്റി വളരുന്നു. ഓരൊ ഇലകൾക്കും 3.7cm നീളമാണ് ഉള്ളത്. ഈ ചെടിക്ക് മഞ്ഞനിറമുള്ള പൂവുകളാണ് ഉണ്ടാവൂന്നത്.ഓരൊ പുഷ്പവും ഇലകൾ ഉണ്ടാവുന്ന നോഡീൽ നിന്നുമാണ് ഉൽഭവിക്കുന്നത്.ഒരേ മുകുളത്തിൽ നിന്നും രണ്ടോ മൂന്നോ പുഷ്പങ്ങൾ ഉണ്ടാവുന്നു.ഇതിനു രൊമങ്ങളോട്കൂടീയ നേർത്ത തണ്ടാണൂള്ളത്.

പരിപാലനം[തിരുത്തുക]

മണ്ണീൽ വളരുന്ന ഇവ ചൂടൂള്ള കാലാവസ്തയാണ് അനുയോജ്യം.അതിനാൽ ഇവ moisture decidous കാടുകള്ളീലാണ് കാണപ്പെടൂന്നത്.സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളീലാണ് ഈ ചെടിയിൽ പൂക്കള്ളൂ കായ്കള്ളും ഉണ്ടാവുന്നത്.

ഉപയോഗങ്ങൾ[തിരുത്തുക]

ഈ ചെടി കാലിലെ നീർവീക്കത്തിനും വേദനക്കും ഉപയോഗിക്കുന്നു.

രാത്രിപ്പനി,വിളർച്ച,പൊള്ളൽ,അഞ്ചാമ്പനി, സിഫിലിസ്, ഗൊനെറീയ,കോളറ,വയറിളക്കം,വിഷം തീണ്ടൽ മുതലായവയ്ക്ക് ഇതൊരു ഫലപ്രദമായ ഔഷധമാണ്.

കന്നുകാലികള്ളിൽ കണ്ടുവരുന്ന വയറിളക്കത്തിനും ഇത് ഒരു ഫലപ്പ്രദമായ ഔഷധമാണ്.

വീതരണം[തിരുത്തുക]

ഈ ചെടി ഏഷ്യ ഭൂഖണ്ഡത്തിൽ എല്ലായിടങ്ങളീലും കാണപ്പെടൂന്നു.പ്രധാനമായും ദക്ഷിണ ഇന്ത്യയിൽ കാണപ്പെടൂന്നു.

അവലംബം[തിരുത്തുക]

  1. http://link.springer.com/article/10.1007%2Fs11829-009-9068-5
  2. http://www.ars-grin.gov/cgi-bin/npgs/html/family.pl?440
  3. http://oar.icrisat.org/4016/
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Stephinmathewc/SANDBOX&oldid=2227119" എന്ന താളിൽനിന്ന് ശേഖരിച്ചത്