ഉപയോക്താവ്:Sona beauty palour

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭംഗിയുള്ള പാദങ്ങൾ

ആൺകുട്ടികളുടെ കാൽ പാദങ്ങൾ പറയും എത്രത്തോളം ശുചിത്വത്തോടെയാണ് ശരീരം നോക്കുന്നതെന്ന്. ശുചിത്വമുള്ള പാദങ്ങൾ ആൺകുട്ടിയെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. ആൺ കുട്ടികൾ പാദങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പാദങ്ങളുടെ നഖങ്ങളിൽ ഫംഗസ് ബാധ, കുഴിനഖം എന്നിങ്ങനെയുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. മഴക്കാലത്ത് മാത്രമല്ല എപ്പോൾ പുറത്ത് പോയിട്ട് വന്ന ഉടൻ ആൺകുട്ടികൾ  സോപ്പ് ഉപയോഗിച്ച് കാലുകൾ കഴുകിയ ശേഷം തുണി കെണ്ടു വെള്ളം തുടച്ച് മാറ്റണം . പിന്നെ കാലിലെ നഖങ്ങൾ വളർന്നാൽ ഉടൻ വെട്ടി കളയണം പിന്നെ കലുകളുടെ വിടവുള്ള ഭാഗങ്ങളിൽ പഞ്ഞി ഉപയോഗിച്ച് ഈർപ്പം മാറ്റിയ ശേഷം ക്രീം പുരട്ടണം.

അതു കൂടാതെ ആൺകുട്ടികൾ അവരുടെ കാലിലെ നഖങ്ങൾ വൃത്തിയായിരിക്കാൻ നെയിൽ പോളിഷ് അടിക്കണം കുറച്ചു നേരം ഉണക്കാൻ വിടുക. പിന്നെ നിങ്ങളുടെ കാൽ ഭംഗിയുള്ളതാകും. ആൺകുട്ടികൾ പ്രത്യാകo ശ്രദ്ധിക്കേണ്ടത് നെയിൽ പോളിഷ് നഖത്തിൽ അടിക്കുമ്പോൾ അടിക്കുന്ന കളർ ഉപയോഗിക്കാൻ പാടില്ല ലയ്റ്റ് കളർ മാത്രമേ അടിക്കാൻ പാടുകയുള്ളു അതു കൂടാതെ എപ്പോഴും നെയിൽ പോളിഷ് ഉപയോഗിക്കാൻ പാടില്ല. ഇപ്പോൾ നിങ്ങൾ ചോദിക്കും ആൺകുട്ടികളായ ഞങ്ങൾ നെയിൽ പോളിഷ് അടിക്കാമേ എന്ന് നിങ്ങളുടെ നഖം, കാൽ വ്യർത്തിയായിരിക്കാൻ വോണ്ടിയാണ് ഇത് പറയുന്നത് പല ആൾക്കാരും പറയുന്നത് ചെയ്താൾ നമ്മുടെ കാലിന്റെ കളർ മാറും.[1]. Comment. എന്റെ പേര് അനൂപ് മുൻപ് ഞാൻ പുറത്തു പോയിട്ട് വന്ന ഉടൻ കാൽ കഴുകത്തില്ലായിരുന്നു കാൽ വ്യത്തിയായി സൂക്ഷികത്തില്ലായിരുന്നു ഇപ്പോൾ ഈ വാർത്ത കേട്ടപ്പോൾ ഞാൻ ഒന്നു പരീക്ഷിച്ചു നോക്കി ഇപ്പോൾ ഞാൻ പുറത്ത് പോയിട്ട് വന്ന ഉടൻ സോപ്പ് ഉപയോഗിച്ച് കാലുകൾകഴുകും പിന്നെ കാലിൽ ക്രീം പുരട്ടും കാൽനഖത്തിൽ നെയിൽ പോളിഷ് അടിക്കും ഇപ്പോൾ എന്റെ കാലും, കാലിന്റെ നഖവും ഭംഗിയായി sona beauty palourറിനു നന്നി

 1. Empty citation (help)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sona_beauty_palour&oldid=2608858" എന്ന താളിൽനിന്ന് ശേഖരിച്ചത്