ഉപയോക്താവ്:Shafeek92

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം...... നാന്‍ ഷഫീക്ക് പ്ലുസ് വണ്‍ വിദ്യാര്‍ഥിയാനണു..... പാലക്കാട്ടു നിന്നൊരു വിക്കന്‍.മലയാള ഭാഷയെയും മലയാള മണ്ണീണ്നെയും സ്നേഹിക്കുന്ന ഒരു കൂട്ടം ഭാഷാ സ്നേഹികളീലൊരുവന്‍. ഭാഷയ്ക്കുവേണ്ടീ എന്തെങിലും ചെയ്യാന്‍ കൊതിയുണ്ട. അന്യം നിന്നു പോകുമൊ എന്നു ഭയക്കുന്ന ഭാഷയെ രക്ഷിക്കണമെന്നുണ്ടൂ(ബല്യ രക്ഷകനല്ലട്ടൊ...........). അപ്പൊ നാന്‍ വ്ടേ തന്നെ ണ്ടാകും ട്ടോ..............ന്റെ e-mailID:shfk.1992@gmail.com. അപ്പൊ വരണൂ അല്ല പോണൂ......................................................................................

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shafeek92&oldid=337600" എന്ന താളിൽനിന്ന് ശേഖരിച്ചത്