ഉപയോക്താവ്:Samju Santhosh

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാംജു സന്തോഷ്,ആഗസ്റ് മാസം 26 ന് PS സന്തോഷ് കുമാർ, സുധർമ്മ സന്തോഷ് എന്നിവരുടെ മകനായി ജനിച്ചു. ഇടയാഴം സെന്റ് മേരീസ് LPS ,സെന്റ് മൈക്കിൾസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവടങ്ങളിലായി പ്രാഥമിക വിദ്യാഭാസം സിദ്ധിച്ചു തുടർന്ന് തണ്ണീർമുക്കം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഹയർസെക്കന്ററി വിദ്യാഭ്യാസം നേടി ചേർത്തല പള്ളിപ്പുറം NSS  കോളേജിലെ മലയാളവിഭാഗം വിദ്യാർഥി ആയിരിക്കെ SFI യൂണിറ്റ് പ്രസിഡന്റായും ഏരിയ കമ്മറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ചേർത്തല ഷൈമാസ് ഹോണ്ട,RF മോട്ടോർസ് നിപ്പോൺ ടൊയോട്ട,വിഷൻ ഹോണ്ട, വൊഡാഫോൺ സെല്ലുലാർ ലിമിറ്റഡ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് നിലവിൽ ജനയുഗം ദിനപ്പത്രത്തിൽ സ്റ്റാഫ് ആണ്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം പ്രാദേശികമായി CPI യുടെ സജീവപൊതുപ്രവർത്തകാനായി പ്രവർത്തിച്ചു വരുന്നു.യുവജന വിഭാഗമായ  AIYF ന്റെ ജില്ലാ കൗൺസിൽ അംഗമാണ്.

കോളേജ് കാലഘട്ടം മുതൽ രക്തദാന പ്രവർത്തനങ്ങളിൽ തല്പരനാണ്. സന്നദ്ധ രക്തദാന പ്രവർത്തനങ്ങളുടെ പ്രചാരകനും സി.കെ ചന്ദ്രപ്പൻ ബ്ലഡ് ഡൊണേഷൻ ഫോറത്തിന്റെ ചുമതലക്കാരനും ആണ്.

സാംജു സന്തോഷ് Samju Santhosh
സാംജു സന്തോഷ്

മാവേലിക്കര സ്വദേശി ഹർഷ ചക്രപാണി ആണ് ഭാര്യ.ഏക സഹോദരൻ ഗാന്ധി സന്തോഷ്

പേര് സാംജു സന്തോഷ്
സ്വദേശം തണ്ണീർമുക്കം
അച്ഛൻ PS സന്തോഷ് കുമാർ
അമ്മ സുധർമ്മ
സഹോദരൻ ഗാന്ധി സന്തോഷ്
ഭാര്യ ഹർഷ ചക്രപാണി
രാഷ്ട്രീയം കമ്യൂണിസ്റ് പാർട്ടി
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Samju_Santhosh&oldid=3088794" എന്ന താളിൽനിന്ന് ശേഖരിച്ചത്