ഉപയോക്താവ്:Sahrudayan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ വന്നിട്ട് പത്തു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും സ്വന്തം പേരിൽ ഒരു താളിട്ടില്ലെങ്കിൽ അന്യായമല്ലേ എന്ന ബോധ്യത്തിൽ ഒരു കുത്ത് രേഖപ്പെടുത്തുന്നു :-) ഞാൻ 'Sahrudayan'! ('സഹൃദയൻ','Sahridayan' എന്നീ പേരുകളിൽ വേറെയും വിക്കിപീഡിയർ ഉണ്ടെന്നറിയാം. അവർ ഞാനല്ല, ഞാൻ അവരുമല്ല എന്നു തെര്യപ്പെടുത്തുന്നു)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sahrudayan&oldid=2798931" എന്ന താളിൽനിന്ന് ശേഖരിച്ചത്