ഉപയോക്താവ്:Sageerpr

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ ‍: മലയാളത്തിലെ യുവകവി.ആനുകാലികങ്ങളിലും ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. നാട്ടിൽ കുറച്ചുകാലം കേരളത്തിലെ മുൻനിരയിലുൾപ്പെട്ട ഒരു പത്രത്തിന്റെ പ്രദേശിക ലേഖകനായി ജോലി നോക്കിയീട്ടുണ്ട്‌.

ഇപ്പോൾ സ്വന്തമായി ഖത്തർ ടൈംസ് എന്ന ഓൺലൈൻ പത്രം കൈകാര്യം ചെയ്തു വരുന്നുണ്ട്. ഒപ്പം ചില ഓൺലൈൻ പത്രങ്ങളുടെയും ഗൾഫ് ലേഖകൻ കൂടിയാണ്‌.കൂടുതലറിയാൻ ഈ സൈറ്റ്സന്ദർശിക്കുക

ദൈവത്തിന്റെ സ്വന്തം നാട്ടിൽ സാംസ്ക്കാരിക തലസ്ഥാനവും, പൂരങ്ങളുടെ നാടുമായ തൃശൂരിൽ, മിനി ഗൾഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്ത്‌ പ്രസിദ്ധമായ ചന്ദനകുടം നടക്കുന്ന മണത്തലയിലാണ്‌ ജനിച്ചു വളർന്നത്.

2002 ഒരു ആഗസ്റ്റ്‌ 28 മുതൽ ഈന്തപഴം വിളയുന്ന മണലാര്യണ്യമായ ഗൾഫിലുള്ള ഖത്തറിലെ ദോഹയിലാണ്‌.

ഇപ്പോൾ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ക്വളിറ്റി കൺട്രോൾ മാനേജരായി ജോലി നോക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sageerpr&oldid=2516791" എന്ന താളിൽനിന്ന് ശേഖരിച്ചത്