ഉപയോക്താവ്:Sadik Khalid/പ്രധാനതാൾ 2/തെരഞ്ഞെടുത്ത ലേഖനം 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
float

വിമാനം-മനുഷ്യന് പറക്കാന്‍ സാധിക്കണമെങ്കില്‍ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങികൊണ്ടിരിക്കുന്നവയെയാണ്‌ ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവില്‍ നിന്നാണ് വായുവിനേക്കാള്‍ ഭാരം കൂടിയ ആകാശനൗകകളുടെ ഉദ്ഭവം. പറക്കുമ്പോള്‍ അനുഭവപ്പെടുന്ന ബലങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയ ആദ്യത്തെ ശാസ്ത്രജ്ഞനായി സര്‍ ജോര്‍ജ് കെയ്‌ലി അറിയപ്പെടുന്നു. ഉയര്‍ത്തല്‍ ബലം ഉണ്ടാക്കാനും നിയന്ത്രണത്തിനും സ്ഥിരതയ്ക്കും വ്യത്യസ്ത ഭാഗങ്ങള്‍ ഉപയോഗിക്കുന്ന സമ്പ്രദായം അദ്ദേഹമാണ് ആദ്യമായി ആവിഷ്കരിച്ചത്. ഉപയോക്താവ്:Sadik Khalid/പ്രധാനതാള്‍ 2/തെരഞ്ഞെടുത്ത ലേഖനം 3/കൂടുതല്‍ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ക്ക്