ഉപയോക്താവ്:Rovine/tidEtnoDesaelP
ദൃശ്യരൂപം
നമസ്കാരം! ഞാൻ കൊട്ടയംകാരനായ ഒരു കൌമാരക്കാരൻ. ജോലിയൊന്നും ഇല്ലാത്തതിനാൽ ഞാൻ വല്ലപ്പോഴും വിക്കിപീടിയയിൽ വന്നേക്കാം. വന്നാൽ വന്നു പോയാൽ പോയി, അത്രന്നെ. എന്നേ പറ്റി വല്ലോം മനസ്സിലായോ? എവിടെ, മനസിലായേൽ ഇത്രേം വായിക്കുമായിരുന്നോ? ഹ ഹ ഹ ...
|
- പേര് : ഡിവൈൻ എബ്രഹാം, അലക്സ്, ചാണ്ടിച്ചൻ (അടുത്ത സുഹൃത്തുക്കൾ ചാണ്ടി എന്നും വിളിക്കും).
- സ്ഥലം : പാലാ, കോട്ടയം.
കീഴടക്കിയ കൊടുമുടികൾ
[തിരുത്തുക]- ആദ്യ എഡിറ്റ് : ഇവിടെ
- ആദ്യത്തെ ലേഖനം : സിന്നിമ്പ ദിലുവിആറ്റ
- നൂറാം എഡിറ്റ് : N/A