ഉപയോക്താവ്:Riyaas

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഇദ്ദേഹം ഛായാഗ്രഹണം ഇഷ്ടപ്പെടുന്നു


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം

റിയാസ്. എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലെ ചൂർണ്ണിക്കര പഞ്ചായത്തിൽ തായിക്കാട്ടുകരയിൽ ജനിച്ചു. അഞ്ചു വർഷമായി അബുധാബിൽ സിസ്റ്റം സപ്പോർട്ട് എഞ്ജിനീയർ ആയി പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Riyaas&oldid=1857564" എന്ന താളിൽനിന്ന് ശേഖരിച്ചത്