ഉപയോക്താവ്:Ranjithsiji/നിലവറ 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

#100Wikidays[തിരുത്തുക]

നൂറ് വിക്കി ദിനങ്ങൾ. ഒരു ദിവസം മിനിമം ഒരു ലേഖനം. മുഴുവനാക്കാൻ പറ്റിയില്ല. വീണ്ടും ശ്രമിക്കുന്നതാണ്.

നമ്പർ ലേഖനം തീയ്യതി
1 പള്ളിമണ്ണ ശിവക്ഷേത്രം 12.10.2016
2 ഗിബ്സ് ഫ്രീ എനർജി 13.10.2016
3 സെഞ്ചുറി_എഗ് 14.10.2016
4 ഇന്റർഗാലക്ടിക്_നക്ഷത്രം 15.10.2016
5 കൊളിഷൻ_സിദ്ധാന്തം, ഇന്റർഗലാക്ടിക് ഡസ്റ്റ് 16.10.2016
6 ആൻഡ്രോയ്ഡ് സ്റ്റുഡിയോ,വാം-ഹോട്ട് ഇന്റർ ഗലാക്ടിക് മീഡിയം 17.10.2016
7 ഇലക്ട്രോമാഗ്നറ്റിക്_ഇൻഡക്ഷൻ 18.10.2016
8 ബാഷ്പീകരണം 19.10.2016
9 അവസ്ഥാന്തരങ്ങൾ 20.10.2016
10 പ്രപഞ്ചവിജ്ഞാനീയം 21.10.2016
11 ശൂദ്രകൻ 22.10.2016
12 ലാബ്രിന്ത് 23.10.2016
13 സ്മാൾ മഗല്ലെനിക് ക്ലൗഡ് 24.10.2016
14 വെങ്ങനെല്ലൂർ 25.10.2016
15 ഡേവിഡ്_കൊയെപ്പ് 26.10.2016

വിക്കിസംഗമോത്സവം 2015[തിരുത്തുക]

WikiSangamothsavam-2015-logo.png
സുഗീഷണ്ണനെടുത്ത ഫോട്ടോ

2015 ലെ വിക്കിസംഗമോത്സവം കോഴിക്കോട്ട് IHRD കോളേജിൽ വച്ച് നടന്നു. സംഘാടകനായി ഒപ്പം കൂടി. ആദർശ്, മനോജ്, ലാലു, ശ്രീജിത്ത് മാഷ്, അഭി, വിശ്വേട്ടൻ അങ്ങനെ സൗഹൃദങ്ങൾ വളരുന്നു. ആദർശ്, മനോജ്, ലാലു, ശ്രീജിത്ത് മാഷ് എല്ലാവരുമായി ഫോണിൽ സംഘാടനം. ലോഗോ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ബാനർ നിർമ്മാണം എല്ലാം ഉഗ്രൻ. മലബാർ തിരുത്തൽ യജ്ഞം സംഘാടനം നടത്തി.

വിക്കിസംഗമോത്സവം ൨൦൧൪[തിരുത്തുക]

WikiSangamothsavam-2014-logo.png

വിക്കിസംഗമോത്സവം 2014, ഡിസംബർ 27, 28 തീയതികളിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിൽ വച്ചു നടന്നു. കൂടുതൽ വിവരങ്ങൾക്ക് WP:WS2014 സന്ദർശിക്കുക.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു ഭാഗം രണ്ട്[തിരുത്തുക]

Malayalam-loves-wikimedia-poster-04.png

വിക്കി സംഗമോത്സവത്തിന്റെ ഭാഗമായി പിന്നേം വിക്കിമീഡിയയെ സ്നേഹിക്കാൻ തുടങ്ങി.

പദ്ധതി താൾ ഇവിടെ

ചിത്രങ്ങൾ ഇവിടെ

Commonist.svg I am Commonist

മലയാളം വിക്കിപ്പീഡിയ 20000 ലേഖനങ്ങൾ[തിരുത്തുക]

മലയാളം വിക്കിപ്പീഡിയ 20000

മലയാളം വിക്കിപ്പീഡിയ 20000 ലേഖനങ്ങൾ തികച്ചിരിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ.

എല്ലാവർക്കും ഓണം ആശംസകൾ നേരുന്നു.

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു[തിരുത്തുക]

എനിക്ക് സമ്മാനം കിട്ടിയ മഗ്ഗ്

പദ്ധതി താൾ

View Files

കാര്യനിർവ്വഹണം താൾ

ആകെ 246 ചിത്രങ്ങൾ. പരമാവധി ആവർത്തനം ഒഴിവാക്കിയിട്ടുണ്ട്. അല്ലെങ്കിൽ വീട്ടിലെ ചെമ്പരത്തിയുടെ ചിത്രം ഇടാമായിരുന്നല്ലോ?

പടമെടുക്കാൻ ചെന്നപ്പോൾ പോലീസ് പിടിച്ചു. പടത്തിനുമാത്രമായി സുഖിയനും, കൽത്തപ്പവും, ഉഴുന്നുവടയും മേടിച്ചു അങ്ങനെ എന്തെല്ലാം.

കൊച്ചിയിലെ മാളുകൾ[തിരുത്തുക]

-വിക്കിപ്പീഡിയക്കുവേണ്ടി കൊച്ചിയിലെ മാളുകളിലൂടെ ഒരു യാത്ര

-എല്ലാ മാളിന്റെയും ആവശ്യത്തിനു പടം ചേർത്തു

പേര് നഗരം സംസ്ഥാനം വർഷം പരിമാണം
1 ബേ പ്രൈഡ് മാൾ കൊച്ചി കേരളം 2006 42,000 sq ft (3,900 m2)
2 ഒബ്രോൺ മാൾ കൊച്ചി കേരളം 2008 350,000 sq ft (33,000 m2)
3 ഗോൾഡ് സൂക്ക് ഗ്രാന്റ് കൊച്ചി കൊച്ചി കേരളം 2010 500,000 sq ft (46,000 m2)
4 അബാദ് ന്യൂക്ലിയസ് മാൾ കൊച്ചി കേരളം 2010 230,000 sq ft (21,000 m2)

Other Websites[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ranjithsiji/നിലവറ_1&oldid=2514680" എന്ന താളിൽനിന്ന് ശേഖരിച്ചത്