ഉപയോക്താവ്:Ranjan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാന്‍ ഒരു മനുഷ്യനാണ്.അതില്‍ പുരുഷനാണ്, മലയാളി,തിരുവനന്തപുരത്തുകാരന്‍,എനിക്കു പ്രത്യക കഴിവോ,അറിവോ ഇല്ല,മലയാളം നന്നായി ടൈപ്പ് ചെയ്യാന്‍ അറിയില്ല.ലിപികാര്‍എന്നെ സഹായിക്കുകയാണ്, അതിനാല്‍ എന്നെ സഹായിക്കുക,തിരുത്തുക.ഹാക്കിംഗ് എന്ന ലേഖനം ആദ്യമായി മലയാളത്തില്‍ തുടന്കി വിക്കിപണി ആരംഭിച്ചു.ഹാക്കിംഗ് എന്ന കലയെ വളരെയധികം സ്നേഹിക്കുന്നു.ആരെയും ഇതു വരെ ഉപദ്രവിചിട്ടില്ല.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ranjan&oldid=437270" എന്ന താളിൽനിന്ന് ശേഖരിച്ചത്