ഉപയോക്താവ്:Rajeshodayanchal/Stars

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജേഷ് ഒടയഞ്ചാൽ
പണിപ്പുര   പ്രൊഫൈൽ   താരകങ്ങൾ   ലോഗോസ്   നിലവറ-01   സംവാദം   സംഭാവനകൾ  


താരകം[തിരുത്തുക]

കൂട്ടുകാർ പലപ്പോഴായി തന്ന താരകങ്ങൾ...

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

സങ്കടത്തോടെ... Manjusha | മഞ്ജുഷ (സംവാദം) 15:45, 31 മാർച്ച് 2018 (UTC)

ജന്മദിനാശംസകൾ[തിരുത്തുക]

ജന്മദിനാശംസകൾ
പിറന്നാളാശംസകൾ നേരുന്നു..-- മനോജ്‌ .കെ 15:59, 14 ഫെബ്രുവരി 2012 (UTC)

ആശംസകൾ --Vssun (സംവാദം) 16:07, 14 ഫെബ്രുവരി 2012 (UTC)

ആശംസകൾ --എഴുത്തുകാരി സംവാദം 16:08, 14 ഫെബ്രുവരി 2012 (UTC)

മനോജ്‌ .കെ, Vssun,-എഴുത്തുകാരി നന്ദി നമസ്‌കാരം :) Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:59, 15 ഫെബ്രുവരി 2012 (UTC)

A barnstar for you![തിരുത്തുക]

The Brilliant Idea Barnstar
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിക്കുവേണ്ടി മികച്ച പോസ്റ്ററുകൾ നിർമ്മിച്ചതിന് താങ്കൾ അഭിനന്ദനമർഹിക്കുന്നു, What an idea sirjee. സ്നേഹാദരങ്ങളോടെ കിരൺ ഗോപി 12:34, 27 ഫെബ്രുവരി 2012 (UTC)

A barnstar for you![തിരുത്തുക]

The Graphic Designer's Barnstar
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയ്ക്ക് മികച്ച ബാനറുകൾ ഉണ്ടാക്കിയതിന് ഒരു താരകം. മനോജ്‌ .കെ 13:11, 27 ഫെബ്രുവരി 2012 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]

വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 19:53, 21 ജൂൺ 2018 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]

വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabha സംവാദം 22:24, 12 ഏപ്രിൽ 2018 (UTC)


നവാഗത വിക്കിപീഡിയൻ
നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. തുടർന്നും എഴുതുക, ആശംസകളോടെ.--Subeesh Balan 08:50, 27 ഒക്ടോബർ 2009 (UTC)

float--റസിമാൻ ടി വി 15:43, 27 ഒക്ടോബർ 2009 (UTC)

  • എന്റെ വക ഒരു ഒപ്പ്. --Rameshng:::Buzz me :) 15:53, 27 ഒക്ടോബർ 2009 (UTC)
  • ഒരു ഒപ്പ് എന്റെ വകയും. തുടർന്നും എഴുതുക. --KodamPuli 07:54, 2 ജൂൺ 2010 (UTC)

float--Johnson aj 05:05, 18 ഫെബ്രുവരി 2011 (UTC)


അദ്ധ്വാനതാരകം
കൊല്ലിമല, ശിവനസമുദ്ര വെള്ളച്ചാട്ടം, പനിയൻ എന്നീ ലേഖനങ്ങൾ വിക്കിയിലെത്തിച്ചതിന് എല്ലാവർക്കും വേണ്ടി ഈ അദ്ധ്വാന താരകം നൽകുന്നു. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം, --സുഗീഷ് 06:10, 3 ഓഗസ്റ്റ് 2011 (UTC)


ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:41, 1 ഫെബ്രുവരി 2018 (UTC)


വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:28, 5 ഏപ്രിൽ 2018 (UTC)


വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)

float എന്റേയും ആശംസകൾ--സലീഷ് (സംവാദം) 10:51, 24 ഡിസംബർ 2012 (UTC)|}

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rajeshodayanchal/Stars&oldid=4029452" എന്ന താളിൽനിന്ന് ശേഖരിച്ചത്