ഉപയോക്താവ്:Rafimanjeri

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റാഫി മഞ്ചേരി

1992 ഫെബ്രുവരി 29 ന് മലപ്പുറം ജില്ലയിലെ അരീക്കോട് ചേലക്കോടിൽ ജനനം. പിന്നീട് ഏഴു വർഷത്തിനു ശേഷം പിതാവിൻറെ ഗേഹമായ മഞ്ചേരി തോട്ടേക്കാടിലേക്ക് മാതാപിതാക്കളോടൊത്ത് താമസം മാറി.

മഞ്ചേരിയിലും, വളവന്നൂരിലുമായി പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, എം.എച്ച്.ആർ.ഡി യിൽ നിന്ന് ടെക്നിക്കൽ കോഴ്സും പൂർത്തിയാക്കി.

സമൂഹത്തിൻറെ ഉള്ളിലേക്കിറങ്ങിയുള്ള പ്രവർത്തനമാണ് റാഫിയുടേത്. രക്ത ദാതാക്കളെ കണ്ടെത്തി ആവശ്യമുള്ളിടത്തേക്ക് എത്തിച്ചു കൊടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rafimanjeri&oldid=3222319" എന്ന താളിൽനിന്ന് ശേഖരിച്ചത്