ജോലി - റിട്ട. സീനിയർ ലക്ചറർ, ഡയറ്റ് കാസർഗോഡ്, പി.ഒ.മായിപ്പാടി, പിൻ-671124
വിദ്യാഭ്യാസ മന;ശാസ്ത്രവുമായി ബന്ധപ്പെട്ട് മലയാളം വിക്കിയിൽ ചില പേജുകൾ നൽകിക്കൊണ്ടിരിക്കുന്നു.
ടി.ടി.സി. വിദ്യാർഥികൾക്ക് സെമിനാറുകൾക്കും മറ്റും തയ്യാറാവാൻ ഇത്തരം വിവരങ്ങൾ നെറ്റു വഴി മലയാളത്തിൽ കിട്ടാൻ നിലവിൽ പ്രയാസമുണ്ട്. ഇക്കാര്യത്തിൽ മലയാളം വിക്കിക്ക് ഒരു തുണയാവാൽ കഴിഞ്ഞാൽ നന്നായിരിക്കും.
നിലവിൽ മലയാളം വിക്കിയിലുള്ള മന:ശാസ്ത്ര സംബന്ധമായ പല പേജുകളും പുതിയ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയവയല്ല എന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്