ഉപയോക്താവ്:Praseetha varier

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നൈല് ഡയറി

എസ്.കെ പൊറ്റക്കാടിന്റെ പ്രധാനപ്പെട്ട യാത്രാവിവരണമാണ് നൈല്ഡയറി. 1949 നവംബര് 9 ന് നൈലിന്റെ ഉത്ഭവസ്ഥാനമായ റിപ്പണ് വെള്ളച്ചാട്ടത്തിലേയ്ക്കുള്ള യാത്രയിലൂടെ ആരംഭിച്ച വിവരണമാണ് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. നൈലിനെ ഒരു നാടകശാല ആയിട്ടാണ് ആവിഷ്ക്കരിക്കുന്നത്. നൈല്ക്കാരെപ്പറ്റി നീലവില്ലുസ്സിന്റെ നിതംബതഞ്ചുകം ധരിച്ച ഫ്രഞ്ചു നര്ത്തകികളെപ്പോലെ നൃത്തം ചവിട്ടി നടക്കുന്ന ഒട്ടകത്തെപ്പറ്റിയും നിറപ്പകിട്ടുള്ള ചിത്രശലഭത്തെപ്പറ്റിയും വര്ണിക്കുന്നു. നൈലിന്റ കരയിലെ ജനത്തെപ്പറ്റിയും ജനജീവിതത്തെപറ്റിയും വിവരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Praseetha_varier&oldid=2845284" എന്ന താളിൽനിന്ന് ശേഖരിച്ചത്