ഉപയോക്താവ്:Pdmdilu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊടുമണ്ണിൻറെ സംസ്കൃതപാരമ്പര്യം - ശക്തിഭദ്രൻറെ ആശ്ചര്യചൂഢാമി നാടകത്തിനെ അവലംമ്പമാക്കി സംസ്കൃതപണ്ഡിതനായ അഡ്വക്കേറ്റ് എസ്സ് അയ്യാക്കുട്ടിചെട്ടിയാർ, ആശ്ചര്യചൂഢാമണി ഒരു പഠനം എന്ന ഒരു പ്രബന്ധം രചിച്ചിട്ടുണ്ട്. അതിലെ പ്രതിപാദ്യം കൊടുമണ്ണിലെ പൌരാണികസംസ്കൃതിയെക്കുറിച്ചാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Pdmdilu&oldid=2659078" എന്ന താളിൽനിന്ന് ശേഖരിച്ചത്