ഉപയോക്താവ്:Parvathy

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ ഈ സംരംഭത്തിൽ പങ്ക് ചേരുവാൻ ആഗ്രഹിക്കുന്നു. മലയാളം വിക്കിയെ രൂപപെടുത്തുന്നതിനായി എന്നാലാവുന്ന പ്രവൃത്തികൾ ചെയ്യാൻ ഞാൻ തയ്യാറാണെന്ന് സസന്തോഷം അറിയിക്കുന്നു.

എന്റെ ഇ-മെയിൽ ഐഡി: parvathyme@gmail.com
ബ്ലോഗ് അഡ്രസ്സ് : മഴവില്ലും മയിൽപീലിയും

സ്നേഹപൂർവ്വം, പാർവതി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Parvathy&oldid=683143" എന്ന താളിൽനിന്ന് ശേഖരിച്ചത്