ഉപയോക്താവ്:Otrajesh

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്നെപ്പറ്റി[തിരുത്തുക]

എൻറെ പേര് രാജേഷ് എന്നാണ്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഏറെക്കാലം അഭിഭാഷകനായിരുന്നു. ഇപ്പോൾ ഞാൻ യു എ യിലെ അബുധാബിയിൽ ഒരു സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയിൽ നിയമോപദേശകനായി ജോലി ചെയ്യുന്നു. സമയം കിട്ടുന്ന മുറക്ക് വിക്കിയിൽ എന്തെങ്കിലും എഴുതാറുണ്ട്. കുറെ സ്വന്തം ചിത്ത്രങ്ങളും വിക്കി മീഡിയയിൽ സംഭാവന ചെയ്തിട്ടുണ്ട്. വിക്കിയിലെ പല കാര്യങ്ങളും പഠിച്ചു വരുന്നതെ ഉള്ളൂ. എന്തെന്കിലം തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ ശരിയാക്കാം.


Scales.jpg ഈ ഉപയോക്താവ് ഒരു വക്കീലാണ്‌.
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Flag of India.svg ഈ ഉപയോക്താവ് ഒരു ഇന്ത്യൻ പൗരനാണ്‌.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ നാട് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടു് പ്രദേശമാണ് .


Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Wikipedesketch.png
വിക്കിജ്വരം ബാധിച്ച വ്യക്തി
Smiley green alien sleepy.svgഉറങ്ങാൻ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Otrajesh&oldid=1852555" എന്ന താളിൽനിന്ന് ശേഖരിച്ചത്