ഉപയോക്താവ്:Nishadbabulatheef

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1987 നവംബർ 11 -ആം  തീയ്യതി സുൽത്താൻ ബത്തേരി govt ഹോസ്പിറ്റലിൽ ശ്രീമതി സുഹറക്കും ലത്തീഫ് നും നിഷാദ് എന്ന മകൻ ജനിച്ചു ....ദാമ്പത്യ പ്രശ്നങ്ങൾ സ്ഥിരമായതോടെ പിതാവ് ഒരു ദിവസം മറ്റൊരു വിവാഹം കഴിച്ചു .... കുറെ ദിവസങ്ങൾക്കു ശേഷം ഉപേക്ഷിച്ചു പോയി ..... 'അമ്മ സുഹറ വളരെ കഷ്ട്ട്ട പെട്ട് മക്കളെ വളർത്തി , കൂലി പണി ചെയ്തും രാത്രികളിൽ ഉറങ്ങാതെ അടക്ക പൊളിച്ചും മറ്റും മക്കളെ വളർത്താൻ അവർ ഒരു പാട് കഷ്ട്ടപെട്ടു ..... നിഷാദിൻറെ ജീവിതവും ഈ കഷ്ട്ട്ടപാടുകളിൽ ഇഴുകി അമർന്നു കൊണ്ടിരുന്നു .....സ്കൂൾ കാലഘട്ടങ്ങളിൽ പലപ്പോഴും ഏകാന്തമായിരുന്നു , നല്ല വസ്‌ത്രങ്ങളില്ല, പലപ്പോഴും ഉപയോഗിച്ചിരുന്നത് മറ്റുള്ളവർ ഉപയോഗിച്ച് ഉപേക്ഷിക്കാൻ തുടങ്ങിയ വസ്ത്രങ്ങളായിരുന്നു .... അതിൻറെ പകകേടുകൾ മറ്റുള്ളവരുടെ പരിഹാസത്തിനു വഴിവെച്ചു .... അതിൻറെ അപകർഷതാ ബോധം പലപ്പോഴും മാനസികമായി തളർത്തുകയും പലസന്ദർഭങ്ങളിലും ഒറ്റയ്ക്ക് നടക്കുവാൻ തുടങ്ങി .... പലപ്പോഴും നല്ല ഭക്ഷണം കഴിക്കാൻ കൊതിച്ചു .....

   7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ 'അമ്മ അവനു ഒരു പശുവിനെ വാങ്ങി കൊടുത്തു ..... ജീവിതത്തിൻറെ ദാരിദ്ര്യത്തിൽ നിന്ന് ഒരിത്തിരി ശമനത്തിന് വേണ്ടി ആയിരിക്കാം ആ അമ്മ അത് ചെയ്തത് .... അങ്ങനെ അവൻ്റെ ബാല്യം ഒരു പശുവിനെ ചുറ്റി പറ്റി അവസാനിച്ചു .... കൂട്ടുകാർ ഒഴിഞ്ഞ പാടത്തു കളിക്കുമ്പോൾ അവൻ പാടവരമ്പത്തു പശുവിനെ തീറ്റിച്ചു നടന്നു ..... അതുകൊണ്ടുതന്നെ അവനു ക്രിക്കറ്റ് കളിക്കണോ ഫുട്ബോൾ കളിക്കാനോ എന്തിനു ഒരു സൈക്കിൾ ഓടിക്കണോ അറിയില്ല ..... ബാല്യം ആസ്വദിക്കാതെ കൗമാരത്തിലേക്ക് അപകർഷതാ ബോധത്തിനൊപ്പം അവൻ നടന്നു ......
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Nishadbabulatheef&oldid=2535040" എന്ന താളിൽനിന്ന് ശേഖരിച്ചത്