ഉപയോക്താവ്:Nikhilvishnupv

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വദേശം കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് മേവിടയില്‍. 2007 മെയ് 16 -ാo തീയതി 6:05 ന് വിക്കിപ്പീഡിയയില്‍ അംഗത്വ മെടുത്തു.ഇപ്പോള്‍ കോട്ടയത്ത് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍‌ജിനീയറിങ്ങിനു പഠിക്കുന്നു

-PauloCoelho(The Alchemist)


ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.


നക്ഷത്രപുരസ്കാരം
ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ എഴുതാനുള്ള താങ്കളുടെ താല്പര്യം നീണാള്‍ നിലനില്‍ക്കട്ടെ. ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 18:22, 24 മേയ് 2007 (UTC)


നക്ഷത്രപുരസ്കാരം
നവാഗതന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്!! താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തമാവട്ടെ ,ഇനിയും കൂടുതല്‍ ലേഖനങ്ങള്‍ എഴുതൂ. പ്രോത്സാഹനങ്ങള്‍ എന്നു ഉണ്ടാകും. ഈ താരകം സമ്മാനിക്കുന്നത് --  ജിഗേഷ്  ►സന്ദേശങ്ങള്‍  04:22, 9 ജൂണ്‍ 2007 (UTC) --ചള്ളിയാന്‍ 04:49, 9 ജൂണ്‍ 2007 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Nikhilvishnupv&oldid=165426" എന്ന താളിൽനിന്ന് ശേഖരിച്ചത്