ഉപയോക്താവ്:Netha Hussain/Mitchell Baker

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിറ്റ്ചൽ ബെക്കർ
Mitchell Baker.jpg
മിറ്റ്ചൽ ബെക്കർ ഓസ്കോൺ-2005 ൽ
ജനനംWinifred Mitchell Baker
1957 (വയസ്സ് 61–62)[1]
Oakland, California, U.S.A.
പഠിച്ച സ്ഥാപനങ്ങൾAB in Asian Studies from the University of California, Berkeley, JD from the Boalt Hall School of Law
തൊഴിൽChairperson of the Mozilla Foundation and the Mozilla Corporation
ജീവിത പങ്കാളി(കൾ)Casey Dunn
കുട്ടി(കൾ)1

വിൻഫ്രഡ് മിറ്റ്ചൽ ബെക്കർ മോസില്ല ഫൗണ്ടേഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സണും, മുൻകാല മോസില്ല കോർപ്പൊറേഷന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ്. മോസില്ല ഫൗണ്ടേഷന്റെ ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു പുറമേ ഇവർ ഫൌണ്ടേഷന്റെ ഡയറക്ടർമാരുടെ ബോർഡിലും അംഗമാണ്. 2005-ൽ ടൈം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 വനിതകളുടെ പട്ടികയിൽ മിറ്റ്ചെലും സ്ഥാനം പിടിച്ചിട്ടുണ്ട്.[2][3] മിറ്റ്ചെലിന് ഏഷ്യൻ ചരിത്രത്തിലും, നിയമത്തിലും ബിരുദമുണ്ട്. ഇവർ നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻ കോർപ്പറേഷന്റെ നിയമവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "NNDB: Mitchell Baker". Soylent Communications. 2008. ശേഖരിച്ചത് 2008-12-15.
  2. Andreessen, Marc (2005-04-18). "100 Most Influential People in the World: Scientists & Thinkers". Time Magazine. ശേഖരിച്ചത് 2009-02-11.
  3. "The 25 Most Influential People on the Web". Business Week. ശേഖരിച്ചത് 2009-02-11.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Netha_Hussain/Mitchell_Baker&oldid=1921145" എന്ന താളിൽനിന്ന് ശേഖരിച്ചത്