ഉപയോക്താവ്:Mutuluki

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവിന്റെ സ്വദേശം കോട്ടയം ജില്ലയാണ്‌ .


ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


ഈ ഉപയോക്താവ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
ഈ ഉപയോക്താവ് ഹാക്കർ, സംസ്കാരത്തെ പിന്താങ്ങുന്നു

ചെറുപ്പത്തിൽ കിട്ടിയ ഒരു വിളിപ്പേരാണ് "മുട്ടുളുക്കി" എന്നത് . എൻജിനീയറിങ്ങ് വിദ്യാർഥി. കോട്ടയം, പാലാ, കുറുപ്പന്തറ എന്നിവടങ്ങളിലായി കറങ്ങി നടക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

നവാഗത നക്ഷത്ര പുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.

ഈ താരകം സമർപ്പിക്കുന്നത് അനൂപ് | Anoop (സംവാദം) 18:55, 12 ജനുവരി 2012 (UTC)

ഞാനും ഒപ്പുവയ്ക്കുന്നു --മനോജ്‌ .കെ 19:23, 12 ജനുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mutuluki&oldid=1189908" എന്ന താളിൽനിന്ന് ശേഖരിച്ചത്